സരയു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സരയൂ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സരയു
Physical characteristics
നീളം350 കി.മീ.

ഇന്ത്യൻ സംസ്ഥാനമായ ഉത്തർപ്രദേശിലൂടെ ഒഴുകുന്ന ഒരു നദിയാണ് സരയു (ദേവനാഗിരി: सरयु ). വേദങ്ങളിലും രാമായണത്തിലും ഈ നദിയേക്കുറിച്ച് പരാമർശിക്കുന്നുണ്ട്. ഘാഗ്ര നദിയും കാളി നദിയും ഉത്തർപ്രദേശിലെ ബഹ്രായ്ച് ജില്ലയിൽ വെച്ച് സംഗമിച്ച് സരയു നദിയായ് ഒഴുകുന്നു. പ്രസിദ്ധമായ അയോധ്യാനഗരി സരയൂനദിയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സരയു&oldid=3784768" എന്ന താളിൽനിന്ന് ശേഖരിച്ചത്