മഹാനദി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| മഹാനദി | |
| River | |
|
മഹാനദി- നാസയുടെ കൃതിമോപഗ്രഹം എടുത്ത ചിത്രം.
|
|
| Name origin: From Sanskrit "Maha" (great) and "Nadi" (river) | |
| Country | India |
|---|---|
| Parts | Chhatisgarh, Orissa |
| Regions | Dandakaranya, Koshal, Coastal Plains |
| Administrative areas |
Dhamtari, Raipur, Janjgir, Bilaspur, Sambalpur, Cuttack, Kendrapada |
| Tributaries | |
| - left | Seonath, Telen, Ib |
| Cities | Sambalpur, Cuttack, Sonapur |
| Landmarks | Satkosia Gorge, Sonapur Lanka, Hookitola Falls |
| Source | |
| - location | Sihawa, Dhamtari, Dandakaranya, Chhatisgarh, India |
| - elevation | 877 m (2,877 ft) |
| - coordinates | |
| Mouth | |
| - location | False Point, Kendrapada, Delta, Orissa, India |
| - elevation | 0 m (0 ft) |
| Length | 885 km (550 mi) |
| Basin | 141,589 km² (54,668 sq mi) |
വടക്കേ ഇന്ത്യയിലെ നാല് വന്‍ നദികളില്‍ ഹിമാലയത്തില്‍നിന്ന് ഉത്ഭവിക്കാത്ത ഒരേയൊരു നദിയാണ് മഹാനദി(Oriya: ମହାନଦୀ ). ഛത്തീസ്ഗഡിലെ റായ്പൂര്‍ ജില്ലയിലെ മലനിരകളിലാണ് ഇതിന്റെ ഉത്ഭവം. പ്രധാനമായും മധ്യപ്രദേശിലൂടെയും ഒറീസയിലൂടെയുമാണ് ഈ നദി ഒഴുകുന്നത്. ചില ഭാഗങ്ങള്‍ ബീഹാര്‍,മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലൂടെയും കടന്നുപോകുന്നു. ഏകദേശം 860 കിലോമീറ്റര്‍ നീളമുള്ള മഹാനദി ഒടുവില്‍ ബംഗാള്‍ ഉള്‍ക്കടലിനോട് ചേരുന്നു.[1] മഹാനദിയിലെ വെള്ളപ്പൊക്കം മൂലം ചത്തീസ്ഗഡിലും മറ്റും കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടാകാറുണ്ട്. ഒറീസയിലെ സാംബല്പൂര്‍ ജില്ലയില്‍ മഹാനദിക്കു കുറുകേയാണ് ഹിരാക്കുഡ് അണക്കെട്ട് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്.
ഉള്ളടക്കം |
[തിരുത്തുക] പോഷക നദികള്‍
[തിരുത്തുക] പുരാണത്തില്‍
മഹാനദിയേക്കുറിച്ച് മഹാഭാരതത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. പഞ്ചപാണ്ഡവരില്‍ ഒരാളായ അര്‍ജ്ജുനന്‍ ഒരിക്കല്‍ മഹാനദിയില്‍ സ്നാനം ചെയ്തതായും പറയുന്നു.
[തിരുത്തുക] ധാതുനിക്ഷേപം
മഹാനദിയുടെ തീരപ്രദേശങ്ങളില്‍ വന്‍ ധാതുനിക്ഷേപങ്ങള്‍ കാണപ്പെടുന്നു. ചുണ്ണാമ്പ്,മാംഗനീസ്,ഇരുമ്പയിര് എന്നിവയാണവ.
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികള്‍
- Bargarh district topography
- Burnt paddy and dead fish
- Orissa Govt. blamed for declining quality of river water
- Mahanadi River
[തിരുത്തുക] അവലംബം
| ഭാരതത്തിലെ പ്രമുഖ നദികള്‍ | |
|---|---|
| ഗംഗ |ബ്രഹ്മപുത്ര | സിന്ധു |നര്‍മദ | കൃഷ്ണ | മഹാനദി | ഗോദാവരി | കാവേരി | സത്‌ലജ് | ഝലം | ചെനാബ് | രാവി | യമുന | ഘാഗ്ര | സോന്‍ | ഗന്തക് | ഗോമതി | ചംബല്‍ | ബേത്വ | ലൂണി | സബര്‍മതി | മാഹി | ഹൂഗ്ലീ | ദാമോദര്‍ | തപ്തി | തുംഗഭദ്ര | ഭീമ | പെണ്ണാര്‍ | പെരിയാര്‍ | വൈഗൈ |