സരയു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sarayu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സരയു
Sarayu River.jpg
Physical characteristics
നീളം350 കി.മീ.

ഇന്ത്യൻ സംസ്ഥാനമായ ഉത്തർപ്രദേശിലൂടെ ഒഴുകുന്ന ഒരു നദിയാണ് സരയു (ദേവനാഗിരി: सरयु ). വേദങ്ങളിലും രാമായണത്തിലും ഈ നദിയേക്കുറിച്ച് പരാമർശിക്കുന്നുണ്ട്. ഘാഗ്ര നദിയും കാളി നദിയും ഉത്തർപ്രദേശിലെ ബഹ്രായ്ച് ജില്ലയിൽ വെച്ച് സംഗമിച്ച് സരയു നദിയായ് ഒഴുകുന്നു. പ്രസിദ്ധമായ അയോധ്യാനഗരി സരയൂനദിയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സരയു&oldid=3109013" എന്ന താളിൽനിന്ന് ശേഖരിച്ചത്