സരയു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സരയു നദി
സരയു നദിയുടെ ഒരു ദൃശ്യം
സരയു നദിയുടെ ഒരു ദൃശ്യം
ഉദ്ഭവം ഹിമാലയം
Length 350 കി.മീ.
Source elevation 4150 മീ
Basin area Eastern Kumaon - Western Nepal

ഇന്ത്യൻ സംസ്ഥാനമായ ഉത്തർപ്രദേശിലൂടെ ഒഴുകുന്ന ഒരു നദിയാണ് സരയു (ദേവനാഗിരി: सरयु ). വേദങ്ങളിലും രാമായണത്തിലും ഈ നദിയേക്കുറിച്ച് പരാമർശിക്കുന്നുണ്ട്. ഘാഗ്ര നദിയും കാളി നദിയും ഉത്തർപ്രദേശിലെ ബഹ്രായ്ച് ജില്ലയിൽ വെച്ച് സംഗമിച്ച് സരയു നദിയായ് ഒഴുകുന്നു .പ്രസിദ്ധമായ അയോധ്യാനഗരി സരയൂനദിയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത്.

"http://ml.wikipedia.org/w/index.php?title=സരയു&oldid=1689505" എന്ന താളിൽനിന്നു ശേഖരിച്ചത്