സീത
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മൈഥിലി എന്ന പേരിലുള്ള ഭാഷയെക്കുറിച്ച് അറിയുവാൻ മൈഥിലി ഭാഷ കാണുക.
രാമായണത്തിലെ കഥാനായികയാണ് സീത(samskr^tham: सीता; "Sītā", Khmer: នាង សីដា?; Neang Sida, Malay: Siti Dewi, Indonesian language:Dewi Sinta,Thai: Nang Sida, Lao: Nang Sanda, Burmese: Thida Dewi, Tagalog: Putri Gandingan, Maranao Tuwan Potre Malaila Tihaia) . ശ്രീരാമൻറെ പത്നിയാണ് സീത. മിഥിലിയിലെ രാജാവായ ജനകൻ നിലമുഴുമ്പോൾ കിട്ടിയതിനാൽ [1]സീത, ഭൂമീദേവിയുടെ മകളാണെന്നാണ് ഐതിഹ്യം. മിഥിലയിലെ രാജകുമാരിയായതിനാൽ സീത മൈഥിലി എന്ന പേരിലും അറിയപ്പെടുന്നു.
[തിരുത്തുക] അവലംബം
|
||||||||