കൗസല്യ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഭാരതീയ ഇതിഹാസമായ രാമായണത്തിലെ ഒരു കഥാപാത്രമാണ് കൗസല്യ. (സംസ്കൃതം: कौशल्या, kauśalyā). അയോധ്യയിലെ രാജാവായിരുന്ന ദശരഥന്റെ മൂന്നു ഭാര്യമാരിൽ മൂത്തവളായിരുന്നു കൗസല്യ. [1] . കോസല രാജ്യത്തെ രാജാവിന്റെ മകളാണ് കൗസല്യ. കൗസല്യയുടെ പുത്രനാൺ ശ്രീരാമൻ.
[തിരുത്തുക] See also
[തിരുത്തുക] അവലംബം
|
||||||||
|
|||||||||||||||||