ദേവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സ്ത്രീരൂപത്തിലുള്ള ദേവതാസങ്കല്പത്തെ കുറിക്കുന്ന സംസ്കൃതപദമാണ് ദേവി.(ദേവനാഗരി: देवी; ഇംഗ്ലീഷ്:Devi)[1] ഹിന്ദുമതത്തിലെ ശാക്തേയ ആരാധനാഭാവത്തിലെ ശക്തിയെക്കുറക്കാനും ദേവി എന്ന പദം ചിലപ്പോൾ ഉപയോഗിക്കാറുണ്ട്. ദേവീ സങ്കല്പത്തെ തന്നെ മഹാദേവി, ദുർഗ്ഗ, സരസ്വതി, ലക്ഷി, പാർവ്വതി, കാളി എന്നീ ഭാവങ്ങിളിൽ വിഭിന്നമായി ആരാധിക്കാറുണ്ട്.

[തിരുത്തുക] അവലംബം

  1. [1]Devi, The Mother Goddess: An Introduction by Devdutt Pattanaik. ISBN 81-871-1145-3
"http://ml.wikipedia.org/w/index.php?title=ദേവി&oldid=996478" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ