കാളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

(മഹാകാളി എന്ന താളില്‍ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഭദ്രകാളി
ഭദ്രകാളി
ഭദ്രകാളി
ദേവനാഗരി: काली
ബന്ധം: ദേവി
വസതി: Cremation grounds
മന്ത്രം: ഓം ക്രീം കാളിയേ നമ്മ:
ആയുധം: കൊടുവാള്‍
പങ്കാളി: ശിവന്‍

ആദിമകാലങ്ങളില്‍ ദ്രാവിഡരുടേയും പിന്നീട് ശാക്തേയരുടേയും കാലക്രമേണ ഹിന്ദുക്കളുടേയും ആരാധനാമൂര്‍ത്തിയായിത്തീര്‍ന്ന ദേവതയാണ്‌ കാളി [അവലംബം ചേര്‍ക്കേണ്ടതുണ്ട്] . ഭദ്രകാളി സംഹാരത്തിന്റെ ദേവതയാണ് അറിയപ്പെടുന്നത്. സൃഷ്ടിയുടെ കാരണം സ്ത്രീയാണ്‌ എന്ന കാഴ്ചപ്പാടില് നിന്നാണ്‌ ശാക്തേയര്‍ ശക്തിയുടെ പ്രതീകമായി കാളിയെ സ്വീകരിച്ചതെങ്കിലും പിന്നീട് അത് പാര്‍‌വ്വതിയുടെ പര്യായമായിത്തീരുകയായിരുന്നു.

സംഘകാലത്ത് മറവരുടെ ദൈവമായിരുന്നു കൊറ്റവൈ. ചേരരാജാക്കന്മാര്‍ യുദ്ധത്തിനു പുറപ്പെടുന്നതിനു മുന്‍പ് കൊറ്റവൈക്ക് ബലി അര്‍പ്പിക്കുകയും കള്ള് നിവേദിക്കുകയും ചെയ്തിരുന്നു. കൊറ്റവൈ ആണ്‍ പിന്നീട് കാളിയായി രൂപാന്തരപ്പെട്ടത് എന്ന് പറയപ്പെടുന്നു. ജൈനരുടെ ദേവതകളായ മംഗളാ ദേവിയും അംബികയും പലയിടങ്ങളില്‍ കാളിയായും ദുര്‍ഗ്ഗയായും രൂപാന്തരപ്പെട്ടിട്ടുണ്ട്.

[തിരുത്തുക] ഐതിഹ്യം

ദക്ഷന്റെ യാഗത്തില്‍ സതി സ്വയം മരണം വരിച്ചപ്പോള്‍ കോപിഷ്ടനായ പരമശിവന്റെ മൂന്നാം‍ കണ്ണില്‍ നിന്ന് ദേവി പിറന്നു.

[തിരുത്തുക] ആധാരസൂചിക




ഹിന്ദു ദൈവങ്ങള്‍

ഗണപതി | ശിവന്‍ | ബ്രഹ്മാവ് | വിഷ്ണു | ദുര്‍ഗ്ഗ | ലക്ഷ്മി | സരസ്വതി | ഭദ്രകാളി | രാമന്‍ | ഹനുമാന്‍ | ശ്രീകൃഷ്ണന്‍ | സുബ്രമണ്യന്‍‍ | ഇന്ദ്രന്‍ | ശാസ്താവ്| കാമദേവന്‍ | യമന്‍ | കുബേരന്‍ | സൂര്യദേവന്‍

"http://ml.wikipedia.org/wiki/%E0%B4%95%E0%B4%BE%E0%B4%B3%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം