സ്ത്രീ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Woman
Woman Montage (1).jpg
Left to right from top: Sappho  • Venus  • Joan of Arc  • Eva Perón  • Marie Curie  • Indira Gandhi  • Venus of Willendorf  • Wangari Maathai  • Mother Teresa  • Grace Hopper  • Mamechiho, a Geisha  • a Tibetian farmer  • Marilyn Monroe  • Oprah Winfrey  • Aung San Suu Kyi  • Mata Hari  • Isis  • the Queen of Sheba  • Elizabeth I  • Florence Owens Thompson

പ്രായപൂർത്തിയായപെൺ ലിംഗത്തിൽപെട്ട മനുഷ്യ വ്യക്തികളെയാണ് പൊതുവായി സ്ത്രീകൾ എന്നു പറയുന്നത്. ചിലപ്പോൽ പ്രായഭേദമന്യേ, ബാലികമാരെയും , കൗമാരക്കാരികളെയും വിശേഷിപ്പിക്കാനും അങ്ങനെ ഉപയോഗിക്കാറുണ്ട്.

സ്ത്രീപുരുഷ വൈവിധ്യങ്ങൾ‌[തിരുത്തുക]

പ്രത്യേകതകൾ സ്ത്രീ
Symbol venus.svg
പുരുഷൻ‌
Symbol mars.svg
സ്തനഗ്രന്ഥികൾ നല്ല വളർ‌ച്ച പ്രാപിക്കുന്നു ശൈശവാവസ്ഥയിൽ‌ വളർ‌ച്ചനിൽ‌ക്കുന്നു
ദേഹത്തിലെ രോമം വളരെ കുറച്ചുമാത്രം ധാരാളം
ഗുഹ്യരോമാവലി ലൈംഗികാവയവങ്ങൾ‌ക്കുമേലെ സമവിതാനമായ ഒരു വരയാൽ‌ പരിമിതപ്പെടുന്നു മേൽ‌പ്പോട്ട് നാഭിവരെ വളർ‌ന്നു വരാം
താടിയും മീശയും ഉണ്ടാവില്ല പ്രകടമാണ്
കഷണ്ടിയുണ്ടാവാനുള്ള പ്രവണത ഉണ്ടാവില്ല പ്രകടമാണ്
ശബ്‌ദം ഉയർ‌ന്ന സ്ഥായിയിൽ‌. കാരണം ലാറിൻ‌ക്‌സിന്റെ വളർ‌ച്ചക്കൂറവ് താഴ്‌ന്ന സ്ഥായിയിൽ‌. ലാറിൻ‌ക്‌സിന്റെ പൂർ‌ണമായും വളർ‌ന്നു വികസിക്കുന്നു
അരക്കെട്ട്‌ വീതി അധികമുണ്ടാവും മെലിഞ്ഞിരിക്കും
മാംസപേശികൾ‌ വളർ‌ച്ച കുറവായിരിക്കും വളർ‌ച്ച കൂടിയിരിക്കും
ഇ.എസ്‌. ആർ. സാധാരണയിൽ‌ അധികം സാധാരണയിൽ‌ കുറവ്

അവലംബം[തിരുത്തുക]

മറ്റ് ലിങ്കുകൾ[തിരുത്തുക]

Commons:Category
വിക്കിമീഡിയ കോമൺസിലെ Women എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
Wikiquote-logo-en.svg
വിക്കിചൊല്ലുകളിലെ Women എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
Wiktionary-logo-ml.svg
woman എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
"http://ml.wikipedia.org/w/index.php?title=സ്ത്രീ&oldid=1774992" എന്ന താളിൽനിന്നു ശേഖരിച്ചത്