സ്ത്രീ
ദൃശ്യരൂപം
(Woman എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സിസ്ജെൻഡറിൽ (Cis gender) പെൺ ലിംഗത്തിൽപെട്ട മുതിർന്ന വ്യക്തികളെയാണ് പൊതുവെ സ്ത്രീകൾ(Women) എന്നു പറയുന്നത്. ബാലികമാരെയും , കൗമാരക്കാരികളെയും വിശേഷിപ്പിക്കാൻ സാധാരണയായി പെൺകുട്ടി എന്ന വാക്കാണു ഉപയോഗിക്കാറുള്ളത്. എങ്കിലും, ചിലപ്പോൾ പ്രായഭേദമന്യേ, ബാലികമാരും , കൗമാരക്കാരികളും ഉൾപ്പെടെ പെൺലിംഗത്തിൽ പെട്ട മനുഷ്യ വ്യക്തികളെ പൊതുവായും അങ്ങനെ വിശേഷിപ്പിക്കാറുണ്ട്. ഉദാഹരണത്തിന് 'സ്ത്രീകളുടെ അവകാശം' എന്ന സംജ്ഞ മുതിർന്ന സ്ത്രീകൾക്ക് മാത്രം ബാധകമായ ഒന്നല്ല.
സ്ത്രീപുരുഷ വൈവിധ്യങ്ങൾ
[തിരുത്തുക]പ്രത്യേകതകൾ | സ്ത്രീ | പുരുഷൻ |
സ്തനഗ്രന്ഥികൾ | നല്ല വളർച്ച പ്രാപിക്കുന്നു | ശൈശവാവസ്ഥയിൽ വളർച്ചനിൽക്കുന്നു |
ദേഹത്തിലെ രോമം | വളരെ കുറച്ചുമാത്രം | ധാരാളം |
ഗുഹ്യരോമാവലി | ലൈംഗികാവയവങ്ങൾക്കുമേലെ സമവിതാനമായ ഒരു വരയാൽ പരിമിതപ്പെടുന്നു | മേൽപ്പോട്ട് നാഭിവരെ വളർന്നു വരാം |
താടിയും മീശയും | ഉണ്ടാവില്ല | പ്രകടമാണ് |
കഷണ്ടിയുണ്ടാവാനുള്ള പ്രവണത | ഉണ്ടാവില്ല | പ്രകടമാണ് |
ശബ്‌ദം | ഉയർന്ന സ്ഥായിയിൽ. കാരണം ലാറിൻക്‌സിന്റെ വളർച്ചക്കൂറവ് | താഴ്ന്ന സ്ഥായിയിൽ. ലാറിൻക്‌സിന്റെ പൂർണമായും വളർന്നു വികസിക്കുന്നു |
അരക്കെട്ട് | വീതി അധികമുണ്ടാവും | മെലിഞ്ഞിരിക്കും |
മാംസപേശികൾ | വളർച്ച കുറവായിരിക്കും | വളർച്ച കൂടിയിരിക്കും |
ഇ.എസ്. ആർ. | സാധാരണയിൽ അധികം | സാധാരണയിൽ കുറവ് |
അവലംബം
[തിരുത്തുക]മറ്റ് ലിങ്കുകൾ
[തിരുത്തുക]Women എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- BBC site on women premiers and other recent women civic and political leaders
- FemBio – Notable Women International Archived 2004-04-01 at the Wayback Machine.
- NewsOnWomen
- Women and Christianity: representations and practices
- Women in Islam Archived 2008-05-12 at the Wayback Machine.
- Women's History in America
- Celebration of Women Writers