സാഫോ
(Sappho എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation
Jump to search
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. (2018 ജൂലൈ) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഒരു പ്രസിദ്ധ ഗ്രീക്ക് കവയിത്രിയാണ് സാഫോ. ലെസ്‌ബോസിൽ ജനിച്ചു. സാഫോയുടെ കവിതകളിൽ ഇനിയും അവശേഷിക്കുന്നവ ഉൽകൃഷ്ടമായ പ്രേമകവിതകളാണ്. പെൺകുട്ടികളെ അഭിസംബോധനചെയ്തു രചിക്കപ്പെട്ട ഇവയിൽ, അസാമാന്യമായ നിയന്ത്രണബോധം പ്രകടമാണ്. സ്ത്രീകളുടെയിടയിലെ സ്വവർഗരതിയെക്കുറിക്കുന്ന സാഫോയിസം,ലെസ്ബിയനിസം എന്നീ പദങ്ങൾ സാഫോ, ലെസ്‌ബോസ് എന്നീ നാമങ്ങളിൽനിന്നു രൂപംകൊണ്ടവയാണ് .

மார்பளவு பொறிக்கப்பட்ட சப்போ ஆஃப் எரெஸோஸ், கிமு 5 ஆம் நூற்றாண்டின் கிரேக்க மூலத்தின் ரோமன் நகல்.
പരിഭാഷ[തിരുത്തുക]
സാഫോയുടെ കവിതകൾ എൻ. പി. ചന്ദ്രശേഖരൻ മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയിട്ടുണ്ട്. "നീ തൊട്ടൂ ഞാൻ തീനാമ്പായ്" (ചിന്ത പബ്ലിഷേഴ്സ്)
ഉദ്ധരണികൾ[തിരുത്തുക]
- പ്രണയം പെരുംനോവിൻ തെരുവാണിഭക്കാരൻ
- മധുവൊഴിഞ്ഞൊരീ സുവർണ്ണപാത്രങ്ങൾ
പ്രണയം കൊണ്ടു നീ നിറയ്ക്കുക ദേവീ - നീ തൊട്ടൂ ഞാൻ തീനാമ്പായ്
- രാപ്പാടി വസന്തത്തിൻ ദൂതിക
ഗാനത്തിൻറെ തേൻകിണ്ണം നീട്ടുന്നവൾ - ഓർക്കുക നാം രണ്ടാളും പങ്കിട്ടൊരൊറ്റപ്പെടൽ
- ഒരു നാളും അണ കെട്ടി-
ത്തടയുവാൻ വയ്യാത്ത വനവാഹിനി ഞാൻ
അവലംബങ്ങൾ[തിരുത്തുക]
Sappho രചിച്ചതോ ഇദ്ദേഹത്തെ പറ്റിയുള്ളതോ ആയ മൗലിക കൃതികൾ വിക്കിഗ്രന്ഥശാലയിൽ ലഭ്യമാണ്.