ഉർദു
| ഉർദു اُردو |
||
|---|---|---|
| സംസാരിക്കുന്നത് : | ഇന്ത്യ, പാകിസ്താൻ | |
| പ്രദേശം: | ദക്ഷിണേഷ്യ (ഇന്ത്യൻ ഉപഭൂഖണ്ഡം) | |
| ആകെ സംസാരിക്കുന്നവർ: | 11 കോടി പ്രധാനഭാഷയായി (1993) 48 കോടി ആകെ (1999) |
|
| റാങ്ക്: | 19–21 | |
| ഭാഷാകുടുംബം: | ഇന്തോ-ഇറാനിയൻ ഇന്തോ-ആര്യൻ മധ്യ ഇന്തോ-ആര്യൻ ഖരിബോലി ഉർദു |
|
| ലിപിയെഴുത്ത് ശൈലി: | ഉർദു ലിപി (നസ്താലീക് ലിപി) | |
| ഔദ്യോഗിക പദവി | ||
| ഔദ്യോഗിക ഭാഷയായി അംഗീകരിച്ചിട്ടുള്ളത്: | ഇല്ല | |
| നിയന്ത്രിക്കുന്നത്: | ദേശീയ ഭാഷ അതോറിറ്റി, നാഷനൽ കൗൺസിൽ ഫൊർ പ്രൊമോഷൻ ഫോർ ഉർദു |
|
| ഭാഷാ കോഡുകൾ | ||
| ISO 639-1: | ur | |
| ISO 639-2: | urd | |
| ISO 639-3: | urd | |
| ശ്രദ്ധിക്കുക: ഈ താളിൽ യൂണികോഡിലുള്ള ഐ.പി.എ. ഉച്ചാരണച്ചിഹ്നങ്ങൾ കണ്ടേക്കാം. | ||
ഭാരതത്തിലെ ഒരു ഔദ്യോഗികഭാഷയും പാകിസ്താനിലെ ദേശീയഭാഷയുമാണ് ഉർദു. ദില്ലിയിലെ സുൽത്താൻ വംശത്തിന്റെ കാലത്ത് രൂപാന്തരപ്പെട്ടതും മുഗളരുടെ കാലത്ത് പേർഷ്യൻ, അറബി, ടർക്കി ഭാഷ [അവലംബം ആവശ്യമാണ്] എന്നീ ഭാഷകളിൽനിന്നും വികാസം പ്രാപിച്ചതുമായ ഭാഷയാണ് ഉർദു. ഹിന്ദിയുമായി വളരെയേറെ സാമ്യമുണ്ടെങ്കിലും അറബിക് ലിപിയുമായി സാമ്യമുള്ള ലിപി ഉപയോഗിക്കുന്ന ഉറുദുവിൽ പേർഷ്യൻ, അറബിക് എന്നിവയുടെ സ്വാധീനം വളരെ പ്രകടമായി കാണപ്പെടുന്നു.
ഭാരതത്തിൽ ഏകദേശം 4.8 കോടി ആളുകൾ ഈ ഭാഷ സംസാരിക്കുന്നുണ്ട് - ആന്ധ്രാപ്രദേശ്, ബീഹാർ,ദില്ലി, ജമ്മു-കശ്മീർ, മധ്യപ്രദേശ് , ഉത്തർപ്രദേശ് , കർണാടക , മഹാരാഷ്ട്ര , ഝാർഖണ്ഡ് , പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലാണ് ഉർദു സംസാരിച്ചുവരുന്നത്. പാകിസ്താനിൽ ഉർദു പ്രധാനഭാഷയായി സംസാരിക്കുന്നവരുടെ എണ്ണം ഒരു കോടിയോളമാണ്. [1]
ലിപി [തിരുത്തുക]
അറബിക് ലിപിയിൽനിന്നും ഉരുത്തിരിഞ്ഞ പേർഷ്യൻ ലിപി(നസ്താലീക് രീതി) ഉപയോഗിച്ച് വലത്തുനിന്ന് ഇടത്തോട്ടാണ് ഉർദു എഴുതുന്നത്.
| അക്ഷരം | പേര് | ഉച്ചാരണം (Phonemic representation in IPA) |
|---|---|---|
| ا | alif അലിഫ് | അ ആ /ɪ/,/ʊ/,/ɘ/,/ɑ/ depending on diacritical marks |
| ب | be ബെ | ബ /b/ |
| پ | pe പെ | പ /p/ |
| ت | te തെ | ത /t̪/ |
| ٹ | ṭeടെ | ട /ʈ/ |
| ث | se സെ | സ /s/ |
| ج | jīm ജീം | ജ /dʒ/ |
| چ | ce ചെ | ച /tʃ/ |
| ح | baṛī heഹേ | ഹ /h/ |
| خ | kheഖെ | ഖ /x/ |
| د | dālദാൽ | ദ dental /d̪/ |
| ڈ | ḍālഡാൽ | ഡ retroflex /ɖ/ |
| ذ | zāl സാൽ | സ (ज़) /z/ |
| ر | re രെ | ര dental /rʃ/ |
| ڑ | ṛeഡെ | ഡ retroflex /ɽ/ |
| ز | ze സെ | സ /z/ |
| ژ | zhe സെ | സ /ʒ/ |
| س | sīn സീൻ | സ /s/ |
| ش | shīn ശീൻ | ശ /ʃ/ |
| ص | su'ād സ്വാദ് | സ /s/ |
| ض | zu'ād സ്വാദ് ज़्वाद | സ ज़ /z/ |
| ط | to'eതൊ | ത /t/ dental |
| ظ | zo'e സൊ ज़ो | സ ज़ /z/ |
| ع | ‘ainഅയെൻ | അ /ɑ/ after a consonant; otherwise /ʔ/, /ə/, or silent. |
| غ | ghain ഗയെൻ | ഗ /ɣ/ |
| ف | fe ഫെ | ഫ /f/ |
| ق | qāf ക്വാഫ് | ക്വ/q/ |
| ک | kāf കാഫ് | ക /k/ |
| گ | gāf ഗാഫ് | ഗ /g/ |
| ل | lām ലാം | ല /l/ |
| م | mīmമീം | മ /m/ |
| ن | nūn നൂൻ | ന /n/ or a nasal vowel |
| و | vā'o വാഓ | വ,ഉ, ഊ,ഒ,ഔ /v/, /u/, /ʊ/, /o/, /ow/ |
| ہ, ﮩ, ﮨ | choṭī he ചെറിയ ഹെ | ഹ,ആ /ɑ/ at the end of a word, otherwise /h/ or silent |
| ھ | do cashmī he | indicates that the preceding consonant is aspirated (/pʰ/, /t̪ʰ/, /ʈʰ/, /tʃʰ/, /kʰ/) or murmured (/bʱ/, /d̪ʱ/, /ɖʱ/, /dʒʱ/, /gʱ/). |
| ء | hamzah ഹംസ | അ /ʔ/ or silent |
| ی | choṭī yeചെറിയ എ | യ,ഇ,എ,ഏ /j/, /i/, /e/, /ɛ/ |
| ے | baṛī yeവലിയ എ | ഏ /eː/ |
സംസാരം [തിരുത്തുക]
| English | Urdu | Transliteration | Notes |
|---|---|---|---|
| Hello | السلام علیکم | assalāmu ‘alaikum അസ്സലാമു അലൈകും | lit. "Peace be upon you." (from Arabic) |
| Hello | و علیکم السلام | vālikum assalām വ അലൈകും അസ്സലാം | lit. "And upon you, peace." Response to assalāmu ‘alaikum (from Arabic) |
| Hello | (آداب (عرض ہے | ādāb (arz hai) | lit. "Regards (are expressed)", a very formal secular greeting |
| Good Bye | خدا حافظ | khudā hāfiz ഖുദാ ഹഫിസ് | lit. "May God be your Guardian" . Standard and commonly used by Muslims and non-Muslims, or al vida formally spoken all over |
| yes | ہاں | hān ഹാം | casual |
| yes | جی | jī ജീ | formal |
| yes | جی ہاں | jī hānജീ ഹാം | confident formal |
| no | نا | nā നാ | casual |
| no | نہیں، جی نہیں | nahīn, jī nahīn നഹി, ജീ നഹി | formal;jī nahīn is considered more formal |
| please | مہربانی | meharbānī മെഹർബാനി | |
| thank you | شکریہ | shukrīā ശുക്രിയ | |
| Please come in | تشریف لائیے | tashrīf laīe തഷ്രിഫ് ലായിയേ | lit. "Bring your honour" |
| Please have a seat | تشریف رکھیئے | tashrīf rakhīe തഷ്രിഫ് രഖിയേ | lit. "Place your honour" |
| I am happy to meet you | اپ سے مل کر خوشی ہوئی | āp se mil kar khushī hūye മേ ആപ് സേ മിൽകർ ഖുശി ഹുയീ | lit. "Having met you happiness happened" |
| Do you speak English? | کیا اپ انگریزی بولتے ہیں؟ | kya āp angrezī bolte hain? ആപ് അംഗ്രേസി ബോൽതേ ഹൈ | lit. "Do you speak English?" |
| I do not speak Urdu. | میں اردو نہیں بولتا/بولتی | main urdū nahīn boltā/boltī മൈ ഉർദു നഹി ബോൽതാ/ബോൽതി | boltā is masculine, boltī is feminine |
| My name is Raju | میرا نام ۔۔۔ ہے | merā nām .... hai മേരാ നാം രാജു ഹൈ | |
| Which way to Lahore? | لاھور کس طرف ہے؟ | lāhaur kis taraf hai? ലാഹോർ കിസ് തരഫ് ഹൈ? | |
| Where is Lucknow? | لکھنئو کہاں ہے؟ | lakhnau kahān hai ലക്നോ കഹാം ഹൈ? | |
| Urdu is a good language. | اردو اچھی زبان ہے | urdū achchhī zabān hai ഉർദു അച്ഛീ സബാൻ ഹൈ |
അവലംബം [തിരുത്തുക]
| ഫെഡറൽതല ഔദ്യോഗിക ഭാഷകൾ |
| ഹിന്ദി • ഇംഗ്ലീഷ് |
| സംസ്ഥാനതല ഔദ്യോഗിക ഭാഷകൾ |
| ആസ്സാമീസ് • ബംഗാളി • ബോഡോ • ദോഗ്രി •ഗോണ്ടി • ഗുജറാത്തി• ഹിന്ദി • കന്നഡ • കശ്മീരി • കൊങ്കണി • മലയാളം • മൈഥിലി • മണിപ്പൂരി • മറാഠി• നേപ്പാളി • ഒറിയ • പഞ്ചാബി • സംസ്കൃതം • സന്താലി • സിന്ധി • തമിഴ് • തെലുങ്ക് • ഉർദു • |