അനാച്ഛാദനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അനാച്ഛാദനം
സംവിധാനം എം. കൃഷ്ണൻ നായർ
നിർമ്മാണം എം രാജുമാത്തൻ
രചന തോപ്പിൽ ഭാസി
തിരക്കഥ തോപ്പിൽ ഭാസി
അഭിനേതാക്കൾ പ്രേം നസീർ
ടി.എസ്. മുത്തയ്യ
ജയഭാരതി
ഷീല
അടൂർ ഭാസി
സംഗീതം ജി. ദേവരാജൻ
ഗാനരചന വയലാർ
വിതരണം വിമലാ റിലീസ്
റിലീസിങ് തീയതി 03/01/1969
രാജ്യം  ഇന്ത്യ
ഭാഷ മലയാളം

തങ്കം മൂവീസിനു വേണ്ടി എം. രാജൂമാത്തൻ നിർമിച്ച മലയാളചലച്ചിത്രമാണ് അനാച്ഛാദനം. 1969 ജനുവരി 3-ന് കേരളത്തിൽ പ്രദർശന തുടങ്ങി. വിമലാറിലിസ് ആയിരുന്നു ചിത്രം വിതരണം ചെയ്തത്.[1]

അഭിനേതാക്കൾ[തിരുത്തുക]

പിന്നണിഗായകർ[തിരുത്തുക]

അണിയറപ്രവർത്തകർ[തിരുത്തുക]

  • ബാനർ - തങ്കം മൂവീസ്
  • വിതരണം - വിമലാ ഫിലിംസ്
  • കഥ, തിരക്കഥ, സംഭാഷണം - തോപ്പിൽ ഭാസി
  • സംവിധാനം - എം കൃഷ്ണൻ നായർ
  • നിർമ്മാണം - രാജു എം മാത്തൻ
  • ഛായാഗ്രഹണം - കൃഷ്ണൻകുട്ടി
  • ചിത്രസംയോജനം - ജി വെങ്കിട്ടരാമൻ
  • അസിസ്റ്റന്റ് സംവിധായകർ - ടി ഹരിഹരൻ
  • കലാസംവിധാനം - തിരുവല്ല ബേബി
  • ഗാനരചന - വയലാർ രാമവർമ്മ
  • സംഗീതം - ജി ദേവരാജൻ.[2]

ഗാനങ്ങൾ[തിരുത്തുക]

ക്ര.നം. ഗാനം ആലാപനം
1 ഒരു പൂ തരുമോ പി. സുശീല
2 അരിപിരി വള്ളി ആയിരം വള്ളി പി സുശീല, ബി വസന്ത
3 മിഴി മീൻ പോലെ പി സുശീല
4 മധുചന്ദ്രികയുടെ പി ജയചന്ദ്രൻ
5 പെണ്ണിന്റെ മനസ്സിൽ പി ജയചന്ദ്രൻ.[2]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=അനാച്ഛാദനം&oldid=2011776" എന്ന താളിൽനിന്നു ശേഖരിച്ചത്