തകിലുകൊട്ടാമ്പുറം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| തകിലുകൊട്ടാമ്പുറം | |
|---|---|
| സംവിധാനം | ബാലു കിരിയത്ത് |
| നിർമ്മാണം | എസ്. തങ്കപ്പൻ |
| കഥ | എസ്. തങ്കപ്പൻ |
| തിരക്കഥ | ബാലു കിരിയത്ത് |
| അഭിനേതാക്കൾ | |
| സംഗീതം | |
| ഗാനരചന | ബാലു കിരിയത്ത് |
| ഛായാഗ്രഹണം | അശോക് ചൗധരി |
| ചിത്രസംയോജനം | എൻ.പി. സുരേഷ് |
| സ്റ്റുഡിയോ | ജെ.കെ. പ്രൊഡക്ഷൻസ് |
| വിതരണം | മൂനവർ റിലീസ് |
| റിലീസിങ് തീയതി | 1981 |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
1981-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് തകിലുകൊട്ടാമ്പുറം. പ്രേംനസീർ, സുകുമാരൻ, മോഹൻലാൽ, ഷീല, ജലജ, അടൂർ ഭാസി, സുമലത എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തത്. മനസ്സിനക്കരെ എന്ന ചിത്രവുമായി തിരിച്ചെത്തുന്നതിനുമുമ്പ് രണ്ടു പതിറ്റാണ്ടോളം ഷീല സിനിമാരംഗത്തോട് വിട്ടുനിന്നത് ഈ ചിത്രത്തോടെയായിരുന്നു.[1]
ഉള്ളടക്കം |
അഭിനേതാക്കൾ [തിരുത്തുക]
ഗാനങ്ങൾ [തിരുത്തുക]
- സ്വപ്നങ്ങളേ വീണുറങ്ങൂ – യേശുദാസ്
- ഏകാന്തതയുടെ തടവറയിൽ – പി. സുശീല
- ഡ ഡ ഡ ഡാഡി – യേശുദാസ്, കെ.എസ്. ബീന, ബേബി കല
- എരിഞ്ഞടുങ്ങുമെൻ (ബിറ്റ്)
- കന്നിപ്പൂമ്പൈതൽ – യേശുദാസ്, കെ.എസ്. ബീന (സംഗീതം: സുശീല ദേവി)
അവലംബം [തിരുത്തുക]
- ↑ "Manorama online news". ശേഖരിച്ചത് 2009-08-15.
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് തകിലുകൊട്ടാമ്പുറം
- തകിലുകൊട്ടാമ്പുറം – മലയാളസംഗീതം.ഇൻഫോ