കലയും കാമിനിയും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കലയും കാമിനിയും
സംവിധാനം പി. സുബ്രഹ്മണ്യം
നിർമ്മാണം പി. സുബ്രഹ്മണ്യം
കഥ കാനം ഇ.ജെ.
തിരക്കഥ കാനം ഇ.ജെ.
അഭിനേതാക്കൾ പ്രേം നസീർ
തിക്കുറിശ്ശി സുകുമാരൻ നായർ
ജി.കെ. പിള്ള
ശാന്തി
രാഗിണി
കവിയൂർ പൊന്നമ്മ
ആറന്മുള പൊന്നമ്മ
എസ്.പി. പിള്ള
മുതുകുളം രാഘവൻ പിള്ള
ജി.കെ. പിള്ള
കാലക്കൽ കുമാരൻ
അടൂർ പങ്കജം
സംഗീതം എം.ബി. ശ്രീനിവാസൻ
ഗാനരചന തിരുനയിനാർ കുറിച്ചി
പി. ഭാസ്കരൻ
ഛായാഗ്രഹണം എൻ. ഗോപാലകൃഷ്ണൻ
വിതരണം എ. കുമാരസ്വാമി റിലീസ്
റിലീസിങ് തീയതി 21/12/1963
രാജ്യം ഇന്ത്യ
ഭാഷ മലയാളം

1963-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കലയും കാമിനിയും.[1] കാനം ഇ.ജെ. എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന ഇ.ജെ. ഫിലിപ്പിന്റെ കലയും ചങ്ങലയും എന്ന ചെറുകഥയെ ആസ്പദമാക്കി പി. സുബ്രഹ്മണ്യം നിർമിച്ചതാണ് ഈ ചിത്രം. ഇതിന്റെ തിരക്കഥയു സംഭാഷനവും കാനം ഇ.ജെ തന്നെനിർവഹിച്ചു[2]

പി. ഭാസ്കരനും മുരളിയും കൂടിഎഴുതിയ 8 പാട്ടുകൾക്ക് എം.ബി. ശ്രീനിവാസൻ സംഗീതം നൽകി. ഇ. മാധവന്റെ നൃത്തസംവിധാനം, എൻ.എസ്. മണിയുടെ ഛായാഗ്രഹണം, എം.വി. കൊച്ചാപ്പുവിന്റെ രംഗസംവിധാനം, എൻ. ഗോപാലകൃഷ്ണന്റെ ചിത്രസംയോജനം, കെ. ബലകൃഷ്ണന്റെ മേക്കപ്പ് എന്നിവയോടുകൂടി മെരിലാൻഡ് സ്റ്റുഡിയോയിൽ വച്ച് ഇതിന്റെ നിർമാണം പൂർത്തിയായി. കുമാരസ്വാമി ആൻഡ് കമ്പനി വിതരണം നടത്തിയ കലയും കാമിനിയും 1963 ഡിസംബർ 21-ന് പ്രദർശനം തുടങ്ങി.

അഭിനേതക്കൾ[തിരുത്തുക]

പിന്നണിഗായകർ[തിരുത്തുക]

അവലംബം[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=കലയും_കാമിനിയും&oldid=1795502" എന്ന താളിൽനിന്നു ശേഖരിച്ചത്