ഭീകര നിമിഷങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഭീകര നിമിഷങ്ങൾ
സംവിധാനംഎം. കൃഷ്ണൻ നായർ
നിർമ്മാണംപി. അരുണാചലം
രചനജോസഫ് ഹേയ്സ്
തിരക്കഥജഗതി
അഭിനേതാക്കൾമധു
വിൻസന്റ്
അടൂർ ഭാസി
ഷീല
ഉഷാകുമാരി
സംഗീതംഎം.എസ്. ബാബുരാജ്
ഗാനരചനവയലാർ
ചിത്രസംയോജനംവി.പി. കൃഷ്ണൻ
വിതരണംസെൻട്രൽ പിക്ചേഴ്സ്
റിലീസിങ് തീയതി29/05/1970
രാജ്യം ഇന്ത്യ
ഭാഷമലയാളം

സാവിത്രി പിക്ചേഴ്സിനുവേണ്ടി പി. അരുണാചലം നിർമിച്ച മലയാളചലച്ചിത്രമാണ് ഭീകര നിമിഷങ്ങൾ. സെൻട്രൽ പിക്ചേഴ്സ് വിതരണം ചെയ്ത ഈ ചിത്രം 1970 മേയ് 5-ന് കേരളത്തിൽ പ്രദശനം തുടങ്ങി.[1]

അഭിനേതാക്കൾ[തിരുത്തുക]

പിന്നണിഗായകർ[തിരുത്തുക]

അണിയറയിൽ[തിരുത്തുക]

ഗാനങ്ങൾ[തിരുത്തുക]

ക്ര. നം. ഗാനം ആലാപനം
1 തുളസീദേവി പി സുശീല
2 അഞ്ജലിപ്പൂ പി സുശീല
3 വൈശാഖപൂജയ്ക്ക് കെ ജെ യേശുദാസ്, എസ് ജാനകി
4 പിറന്നാൾ ഇന്നു പിറന്നാൾ എൽ ആർ ഈശ്വരി.[2]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

ചലച്ചിത്രംകാണാൻ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഭീകര_നിമിഷങ്ങൾ&oldid=3938508" എന്ന താളിൽനിന്ന് ശേഖരിച്ചത്