കുരുതിക്കളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കുരുതിക്കളം
സംവിധാനംഎ.കെ. സഹദേവൻ
രചനസി.ജി. ഗോപിനാഥ്
തിരക്കഥസി.ജി. ഗോപിനാഥ്
അഭിനേതാക്കൾസത്യൻ
മധു
ബഹദൂർ
ഷീല
അമ്പിളി
സംഗീതംജയ വിജയ
ഗാനരചനപി. ഭാസ്കരൻ
ചിത്രസംയോജനംകെ. നാരായണൻ
വിതരണംസീതാഫിലിംസ്
റിലീസിങ് തീയതി13/04/1969
രാജ്യം ഇന്ത്യ
ഭാഷമലയാളം

സിനിയുണൈറ്റഡിന്റെ ബാനറിൽ 1969-ൽ നിർമിച്ച മലയാളചലച്ചിത്രമാണ് കുരുതിക്കളം. സി.ജി. ഗോപിനാഥ് തന്റെ പീപ്പിൾസ് തിയേറ്ററിനുവേണ്ടി രചിച്ച നാടകമായിരുന്നു ഇത്. സീതാഫിലിംസ് വിതരണം ചെയ്ത ഈ ചിത്രം 1969 ഏപ്രിൽ 13-ന് പ്രദർശനം ആരംഭിച്ചു.[1]

അഭിനേതാക്കൾ[തിരുത്തുക]

പിന്നണിഗായകർ[തിരുത്തുക]

അണിയറപ്രവർത്തകർ[തിരുത്തുക]

  • സംവിധാനം - എ.കെ. സഹദേവൻ
  • സംഗീതം - ജയ വിജയ
  • ഗാനരചന - പി ഭാസ്കരൻ
  • ബാനർ - സിനിയുണൈറ്റഡ്
  • വിതരണം - സീതാഫിലിംസ്
  • കഥ, തിരക്കഥ, സംഭാഷണം - സി ജി ഗോപിനാഥ്
  • ചിത്രസംയോജനം - കെ നാരായണൻ
  • കലാസംവിധാനം - എം പി നാരായണൻ
  • ഛായാഗ്രഹണം - എസ് എസ് നാഥൻ.[1]

ഗാനങ്ങൾ[തിരുത്തുക]

ക്ര.നം. ഗാനം ആലാപനം
1 എന്തറിഞ്ഞു മണിവീണ പി സുശീല
2 കലമൊരു കാളവണ്ടി കെ ജെ യേശുദാസ്
3 കഴിഞ്ഞ സംഭവങ്ങൾ കെ ജെ യേശുദാസ്
4 വിരുന്നൊരുക്കി എസ് ജാനകി.[1]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

പടം കാണുക[തിരുത്തുക]

കുരുതിക്കളം1969

"https://ml.wikipedia.org/w/index.php?title=കുരുതിക്കളം&oldid=3628679" എന്ന താളിൽനിന്ന് ശേഖരിച്ചത്