സ്വപ്നാടനം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്വപ്നാടനം
സ്വപ്നാടനം എന്ന ചലച്ചിത്രത്തിൽ നിന്ന്
സംവിധാനം കെ.ജി. ജോർജ്ജ്
നിർമ്മാണം ടി. മുഹമ്മദ് ബാപ്പു
രചന കെ.ജി. ജോർജ്ജ്,
പമ്മൻ
അഭിനേതാക്കൾ റാണി ചന്ദ്ര,
ഡോ: മോഹൻദാസ്,
എം.ജി. സോമൻ,
മല്ലിക,
പി.കെ. വേണുക്കുട്ടൻ നായർ
സംഗീതം ഭാസ്കർ ചന്ദവർക്കർ
ഛായാഗ്രഹണം രാമചന്ദ്ര ബാബു
സ്റ്റുഡിയോ കേരള ഫിലിം ചേമ്പർ ഓഫ് കോമേഴ്സ്
റിലീസിങ് തീയതി 1976
രാജ്യം  ഇന്ത്യ
ഭാഷ മലയാളം

കെ.ജി. ജോർജ്ജ് സംവിധാനം ചെയ്ത് 1975-ൽ പുറത്തിറങ്ങിയ ഒരു ബ്ലാക്ക് ആന്റ് വൈറ്റ് മലയാള ചലച്ചിത്രമാണ് സ്വപ്നാടനം. കെ.ജി. ജോർജ്ജ് ആദ്യമായി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ റാണി ചന്ദ്ര, ഡോ: മോഹൻദാസ്, എം.ജി. സോമൻ, മല്ലിക, പി.കെ. വേണുക്കുട്ടൻ നായർ എന്നിവർ അഭിനയിച്ചിരിക്കുന്നു. സാമ്പ്രദായിക രീതികളിൽ നിന്നു് വ്യത്യസ്തമായ സംവിധാന ശൈലി സ്വീകരിച്ചിട്ടു കൂടി ഈ ചിത്രം സാമ്പത്തികമായി വിജയമായിരുന്നു. നിരൂപക പ്രശംസ പിടിച്ചു പറ്റിയ ഈ ചിത്രം മികച്ച ചിത്രത്തിനുള്ള കേരള സർക്കാർ ചലച്ചിത്ര പുരസ്കാരവും, മികച്ച മലയാള ചലച്ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരവും നേടിയിട്ടുണ്ട്.

കഥാപാത്രങ്ങളും അഭിനയിച്ചവരും[തിരുത്തുക]

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=സ്വപ്നാടനം_(ചലച്ചിത്രം)&oldid=1926179" എന്ന താളിൽനിന്നു ശേഖരിച്ചത്