വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഇന്ത്യൻ റുപ്പി |

പോസ്റ്റർ |
| സംവിധാനം |
രഞ്ജിത്ത് |
| നിർമ്മാണം |
|
| അഭിനേതാക്കൾ |
|
| സംഗീതം |
ഷഹബാസ് അമൻ |
| ഗാനരചന |
|
| ഛായാഗ്രഹണം |
എസ്. കുമാർ |
| ചിത്രസംയോജനം |
വിജയ് കുമാർ |
| സ്റ്റുഡിയോ |
ഓഗസ്റ്റ് സിനിമ |
| വിതരണം |
ഓഗസ്റ്റ് ഫിലിംസ് |
| റിലീസിങ് തീയതി |
ഒക്ടോബർ 6, 2011 |
| രാജ്യം |
ഇന്ത്യ |
| ഭാഷ |
മലയാളം |
പൃഥിരാജ് നായകനായി രഞ്ജിത്തിന്റെ സംവിധാനത്തിൽ 2011 ഒക്ടോബർ 6-നു് പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ഇന്ത്യൻ റുപ്പി. എസ് കുമാർ ചിത്രത്തിന്റെ ഛായാഗ്രഹണവും ഷഹബാസ് അമൻ സംഗീതവും നിർവഹിക്കുന്നു. കാപ്പിറ്റോൾ ഫിലിംസിന്റെ ബാനറിൽ സംവിധായകൻ രഞ്ജിത്ത് തന്നെ ഈ ചിത്രത്തിന്റെ രചന നിർവഹിക്കുന്നു. പൃഥ്വിരാജ്, സന്തോഷ് ശിവൻ, ഷാജി നടേശൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 2011-ലെ ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച മലയാളചലച്ചിത്രത്തിനുള്ള പുരസ്കാരവും സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരവും ഈ ചിത്രത്തിനു ലഭിച്ചു[1].
മുല്ലനേഴി, വി.ആർ. സന്തോഷ് എന്നിവർ രചിച്ച ഗാനങ്ങൾക്ക് ഷഹബാസ് അമനാണ് സംഗീതം നൽകിയിരിക്കുന്നത്. 2011 ഓഗസ്റ്റ് 23-ന് പുലിയർമല കൃഷ്ണ ഗൗഡർ ഹാളിൽ വച്ചാണ് ഓഡിയോ പ്രകാശനം ചെയ്തത്. എം.ടി. വാസുദേവൻ നായരുടെ ഒരു കഥയെ ആസ്പദമാക്കി പ്രിയനന്ദനൻ സംവിധാനം ചെയ്യാനിരുന്ന അതു മന്ദാരപ്പൂവല്ല എന്ന ചിത്രത്തിനായി മുല്ലനേഴി രചിച്ച ഈ പുഴയും എന്ന ഗാനവും ഈ ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്[2].
- സംവിധാനം, തിരക്കഥ - രഞ്ജിത്ത്
- ഛായാഗ്രഹണം - എസ്. കുമാർ
- ഗാനരചന - വി. ആർ. സന്തോഷ്, മുല്ലനേഴി,
- സംഗീതം - ഷഹബാസ് അമൻ
- വിതരണം - ആഗസ്ത് സിനിമാ റിലീസ്
- വസ്ത്രാലങ്കാരം - സമീറ സനീഷ്
പുറമെ നിന്നുള്ള കണ്ണികൾ [തിരുത്തുക]
| കാ · സം · തി
|
|
| 1954-1963 |
|
|
| 1964-1980 |
|
|
| 1981-2000 |
|
|
| 2001-present |
|
|
| കാ · സം · തി
|
|
| 1969-1979 |
|
|
| 1980-1989 |
|
|
| 1990-1999 |
|
|
| 2000-2009 |
|
|
| 2010-ഇതുവരെ |
|
|