വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പി. പത്മരാജന്റെ രചനയും സംവിധാനവും നിർവ്വഹിച്ച് 1979-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് പെരുവഴിയമ്പലം[1]. പത്മരാജൻ ഒരു സംവിധായകൻ എന്ന നിലയിൽ അരങ്ങേറ്റം നടത്തിയ ചലച്ചിത്രം കൂടിയാണ് പെരുവഴിയമ്പലം. പി.പത്മരാജൻ തന്റെ ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചത്.
| അഭിനേതാവ് |
കഥാപാത്രം |
| അശോകൻ |
രാമൻ |
| ഭരത് ഗോപി |
ചായക്കടക്കാരൻ |
| കെ പി എ സി ലളിത |
ദേവയാനി |
| അസീസ് |
പ്രഭാകരൻ പിള്ള |
| ജോസ് പ്രകാശ് |
|
| ഗീത |
|
| സുകുമാരി |
|
| ശാന്തകുമാരി |
|
| അടൂർ ഭവാനി |
|
| കൃഷ്ണൻകുട്ടി നായർ |
|
- ദേശീയ ചലച്ചിത്ര പുരസ്കാരം
- കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം
- ↑ http://www.malayalasangeetham.info/m.php?mid=4167&lang=MALAYALAM
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
| കാ · സം · തി
|
|
| 1970കൾ |
പെരുവഴിയമ്പലം (1979)
|
|
| 1980കൾ |
|
|
| 1990കൾ |
|
|
| കഥാകാരൻ |
|
|
| കാ · സം · തി
|
|
| 1954-1963 |
|
|
| 1964-1980 |
|
|
| 1981-2000 |
|
|
| 2001-present |
|
|