ശരശയ്യ
| ശരശയ്യ | |
|---|---|
| സംവിധാനം | തോപ്പിൽ ഭാസി |
| നിർമ്മാണം | പി.വി. സത്യൻ |
| രചന | തോപ്പിൽ ഭാസി |
| അഭിനേതാക്കൾ | സത്യൻ , മധു, ഷീല, ജയഭാരതി, അടൂർ ഭാസി |
| സംഗീതം | ജി. ദേവരാജൻ |
| ഛായാഗ്രഹണം | നമസ് വി |
| ചിത്രസംയോജനം | കെ. നാരായണൻ |
| സ്റ്റുഡിയോ | അസിം കമ്പനി |
| റിലീസിങ് തീയതി | ജൂലൈ 2 1971 |
| രാജ്യം | |
| ഭാഷ | മലയാളം |
തോപ്പിൽ ഭാസി രചനയും സംവിധാനവും നിർവ്വഹിച്ച് 1971-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ശരശയ്യ. സത്യൻ, മധു, ഷീല, ജയഭാരതി,അടൂർ ഭാസി, എസ്.പി. പിള്ള, ആലുമ്മൂടൻ, എൻ. ഗോവിന്ദൻ കുട്ടി, തോപ്പിൽ കൃഷ്ണപ്പിള്ള എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്[1]. 1971-ലെ മികച്ച ചിത്രത്തിനുള്ള കേരള സർക്കാർ പുരസ്കാരം ഈ ചിത്രത്തിനു ലഭിച്ചു[2].
അവലംബം [തിരുത്തുക]
- ↑ "Sarasayya (1971)". Malayalam Movie Database. ശേഖരിച്ചത് 11 March 2011.
- ↑ "Kerala State Film Awards". Retrieved 17 March 2011.
പുറമെ നിന്നുള്ള കണ്ണികൾ [തിരുത്തുക]
|
|||||||||||||||||