ചട്ടമ്പിക്കവല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചട്ടമ്പിക്കവല
സംവിധാനംഎൻ. ശങ്കരൻ നായർ
നിർമ്മാണംപി. സുബ്രഹ്മണ്യം
രചനമുട്ടത്തുവർക്കി
തിരക്കഥമുട്ടത്തുവർക്കി
സംഭാഷണംമുട്ടത്തുവർക്കി
അഭിനേതാക്കൾസത്യൻ
ശ്രീവിദ്യ
തിക്കുറിശ്ശി
ശാന്തി
സംഗീതംബി.എ. ചിദംബരനാഥ്
ഗാനരചനഒ.എൻ.വി. കുറുപ്പ്
ഛായാഗ്രഹണംഇ.എൻ.സി. നായർ
ചിത്രസംയോജനംഎൻ. ഗോപാലകൃഷ്ണൻ
ബാനർശ്രീകുമാർ പ്രൊഡക്ഷൻസ്
വിതരണംഎ കുമാരസ്വാമി റിലീസ്
റിലീസിങ് തീയതി08/10/1969
രാജ്യം ഇന്ത്യ
ഭാഷമലയാളം

ശീകുമാർ പ്രൊഡക്ഷൻസിന്റെ ബാനറിൽ പി. സുബ്രഹ്മണ്യം നിർമിച്ച മലയാളചലച്ചിത്രമാണ് ചട്ടമ്പിക്കവല. എ കുമാരസ്വമി ആൻഡ് കമ്പനി വിതരണം ചെയ്ത ഈ ചിത്രം 1969 ഒക്ടോബർ 8-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1]

അഭിനേതാക്കൾ[തിരുത്തുക]

പിന്നണിഗായകർ[തിരുത്തുക]

അണിയറപ്രവർത്തകർ[തിരുത്തുക]

  • നിർമ്മാണം - പി സുബ്രഹ്മണ്യം
  • സംവിധാനം - എൻ ശങ്കരൻ നായർ
  • സംഗീതം - ബി എ ചിദംബരനാഥ്
  • ഗാനരചന - ഒ എൻ വി കുറുപ്പ്
  • ബാനർ - ശ്രീകുമാർ പ്രൊഡക്ഷൻസ്
  • വിതരണം - എ കുമാരസ്വാമി റിലീസ്
  • കഥ, തിരക്കഥ, സംഭാഷണം - മുട്ടത്തു വർക്കി
  • ചിത്രസംയോജനം - ഗോപാലകൃഷ്ണൻ
  • കലാസംവിധാനം - പി കെ ആചാരി
  • ഛായഗ്രഹണം - ഇ എൻ സി നായർ.[1]

ഗാനങ്ങൾ[തിരുത്തുക]

ക്ര.നം. ഗാനം ആലാപനം
1 അന്തിമലർക്കിളി കൂടണഞ്ഞു കെ ജെ യേശുദാസ്, എസ് ജാനകി
2 അഞ്ജനക്കുളിർനീലവിണ്ണിലെ കെ ജെ യേശുദാസ്, എസ് ജാനകി
3 മയില്പീലി മിഴികളിൽ കെ ജെ യേശുദാസ്, എസ് ജാനകി [2]
4 ഒരുഹൃദയത്തളികയിൽ പി ജയചന്ദ്രൻ, പി ലീല
5 ഒരു മുറിമീശക്കാരൻ ജ്ഞാനസ്കന്ദൻ, എൽ ആർ ഈശ്വരി.[1]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചട്ടമ്പിക്കവല&oldid=3659784" എന്ന താളിൽനിന്ന് ശേഖരിച്ചത്