എസ്തപ്പാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എസ്തപ്പാൻ
സംവിധാനം ജി. അരവിന്ദൻ
നിർമ്മാണം കെ. രവീന്ദ്രനാഥൻ നായർ
കഥ ജി. അരവിന്ദൻ
കാവാലം നാരായണപ്പണിക്കർ
തിരക്കഥ ജി. അരവിന്ദൻ
അഭിനേതാക്കൾ രാജൻ കാക്കനാടൻ
കൃഷ്ണപുരം ലീല
സുധർമ
ശോഭന സമർത്ത്
സംഗീതം ജനാർദ്ദനൻ
ജി. അരവിന്ദൻ
ഛായാഗ്രഹണം ഷാജി എൻ. കരുൺ
ചിത്രസംയോജനം ജി. അരവിന്ദൻ
സ്റ്റുഡിയോ ജനറൽ പിക്ചേഴ്സ്
റിലീസിങ് തീയതി
  • 1980 (1980)
രാജ്യം ഇന്ത്യ
ഭാഷ മലയാളം

ജി. അരവിന്ദൻ തിരക്കഥയും സംവിധാനവും നിർവഹിച്ച് 1980-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് എസ്തപ്പാൻ.[1] ചിത്രത്തിന്റെ സഹ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നതും, സന്നിവേശം നിർവഹിച്ചിരിക്കുന്നതും അരവിന്ദനാണ്. രാജൻ കാക്കനാടൻ, കൃഷ്ണപുരം ലീല, സുധർമ, ശോഭന സമർത്ത് എന്നിവർ മുഖ്യ കഥാപാത്രങ്ങലെ അവതരിപ്പിച്ചിരിക്കുന്നു. ചിത്രം മികച്ച സംവിധാനത്തിനും മികച്ച ഛായാഗ്രഹണത്തിനുമുളള ആ വർഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരങ്ങൾക്ക് അർഹമായി.[2]

ഉള്ളടക്കം

അഭിനേതാക്കൾ [തിരുത്തുക]

  • രാജൻ കാക്കനാടൻ – എസ്തപ്പാൻ
  • കൃഷ്ണപുരം ലീല
  • സുധർമ
  • ശോഭന സമർത്ത്
  • ഗോപാലകൃഷ്ണൻ
  • ജെമിനി ഗണേശൻ
  • ബാലകൃഷ്ണൻ നായർ
  • എം.ആർ കൃഷ്ണൻ
  • ജോസ്
  • ഫ്രാസിസ് ഡേവിഡ്
  • കാതറീൻ

പുരസ്കാരങ്ങൾ [തിരുത്തുക]

1980 കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം

അവലംബം [തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]

"http://ml.wikipedia.org/w/index.php?title=എസ്തപ്പാൻ&oldid=1712694" എന്ന താളിൽനിന്നു ശേഖരിച്ചത്