ഒരിടത്ത്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഒരിടത്ത് | |
|---|---|
| സംവിധാനം | ജി. അരവിന്ദൻ |
| രചന | ജി. അരവിന്ദൻ |
| അഭിനേതാക്കൾ | നെടുമുടി വേണു ശ്രീനിവാസൻ തിലകൻ വിനീത് കൃഷ്ണൻകുട്ടി നായർ ചന്ദ്രൻ നായർ സൂര്യ |
| സംഗീതം | ഹരിപ്രസാദ് ചൗരസ്യ രജീവ് താരാനാദ് ലത്തീഫ് അഹ്മദ് |
| ഛായാഗ്രഹണം | ഷാജി എൻ. കരുൺ |
| ചിത്രസംയോജനം | കെ.ആർ. ബോസ് |
| സ്റ്റുഡിയോ | സൂര്യകാന്തി ഫിലിം മേക്കേർസ് |
| റിലീസിങ് തീയതി |
|
| സമയദൈർഘ്യം | 112 മിനിറ്റ് |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
ജി. അരവിന്ദൻ തിരക്കഥയും സംവിധാനവും നിർവഹിച്ച് 1986-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ഒരിടത്ത് (Twilight).[1] ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത് ഹരിപ്രസാദ് ചൗരസ്യയാണ്. നെടുമുടി വേണു, [ശ്രീനിവാസൻ]], തിലകൻ, വിനീത്, കൃഷ്ണൻകുട്ടി നായർ, ചന്ദ്രൻ നായർ, സൂര്യ എന്നിവർ മുഖ്യ കഥാപാത്രങ്ങലെ അവതരിപ്പിച്ചിരിക്കുന്നു. ചിത്രം 1987-ലെ വെനീസ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഗോൾഡൻ ലയൺ പുരസ്ക്കാരത്തിന് നാമനിർദേശം ചെയ്യപ്പെട്ടു.[2] മികച്ച സംവിധാനത്തിനും മികച്ച ചിത്രത്തിനുമുളള ആ വർഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരങ്ങൾക്കും അർഹമായി.[3]. മികച്ച സംവിധായകനുള്ള ദേശീയ ചലച്ചിത്ര പുരസ്ക്കാരവും ചിത്രം നേടുകയുണ്ടായി
ഉള്ളടക്കം |
അഭിനേതാക്കൾ [തിരുത്തുക]
- നെടുമുടി വേണു
- ശ്രീനിവാസൻ
- തിലകൻ
- വിനീത്
- കൃഷ്ണൻകുട്ടി നായർ
- ചന്ദ്രൻ നായർ
- സൂര്യ
പുരസ്കാരങ്ങൾ [തിരുത്തുക]
- 1987 വെനീസ് അന്താരാഷ്ട്ര ചലച്ചിത്രമേള
- ഗോൾഡൻ ലയൺ നാമനിർദേശം.
- 1956 ദേശീയ ചലച്ചിത്ര പുരസ്ക്കാരം
- മികച്ച സംവിധായകൻ - ജി. അരവിന്ദൻ
- മികച്ച ചിത്രം
- മികച്ച സംവിധായകൻ - ജി. അരവിന്ദൻ
അവലംബം [തിരുത്തുക]
- Jayaram, S. B. (1992). Aravindan and his films. Chalachitra. pp. 1-36. http://www.cinemaofmalayalam.net/aravindan_df9.html.
- Sashi Kumar. Rani Burra. ed. Indian Cinema 1986. Directorate of Film Festivals.
- Sashi Kumar (January 02-15, 2010). Aravindan's art. Frontline. http://www.hinduonnet.com/fline/fl2701/stories/19890610160.htm.
- East-West film journal. Institute of Culture and Communication (East-West Center). 1987. p. 74.
- Thoraval, Yves (2000). The cinemas of India. Macmillan India. p. 107. ISBN 0333934105.
പുറമെ നിന്നുള്ള കണ്ണികൾ [തിരുത്തുക]
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ഒരിടത്ത്
- ഒരിടത്ത് – മലയാളസംഗീതം.ഇൻഫോ
|
|||||