വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പി.എ. ബക്കർ തിരക്കഥയെഴുതി, സംവിധാനം നിർവഹിച്ച് 1976-ൽ പുറത്തുവന്ന മലയാള ചലച്ചിത്രമാണ് മണിമുഴക്കം (The Tolling of Bells).[1] ഹരി, വീണ, ജോൺസൻ, ശങ്കരാടി, സരിത എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു..[2][3] സാറ തോമസിന്റെ "മുറിപാടുകൾ" എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രം മികച്ച മലയാളചലച്ചിത്രത്തിനുള്ള ദേശീയപുരസ്കാരം നേടി. 1976-ലെ മികച്ച ചിത്രത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിനും ചിത്രം അർഹമായി.[4]
പുറമെ നിന്നുള്ള കണ്ണികൾ [തിരുത്തുക]
| കാ · സം · തി
|
|
| 1969-1979 |
|
|
| 1980-1989 |
|
|
| 1990-1999 |
|
|
| 2000-2009 |
|
|
| 2010-ഇതുവരെ |
|
|