വിധി തന്ന വിളക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിധി തന്ന വിളക്ക്
സംവിധാനം എസ്.എസ്. രാജൻ
നിർമ്മാണം ഗുരുവായൂർ പിക്ചേർഴ്സ്
രചന മുതുകുളം രാഘവൻ പിള്ള
അഭിനേതാക്കൾ സത്യൻ
മുതുകുളം രാഘവൻ പിള്ള
ബഹദൂർ
രമേശ്
ലക്ഷ്മി (പ)
സുകുമാരി
രാഗിണി
രാജം
സംഗീതം വി. ദക്ഷിണാമൂർത്തി
റിലീസിങ് തീയതി 05/10/1962
രാജ്യം ഇന്ത്യ
ഭാഷ മലയാളം

1962-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് വിധി തന്ന വിളക്ക്.[1] മുതുകുളം രാഘവൻ പിള്ള കഥയും സംഭാഷണവും എഴുതി ഗുരുവായൂർ പിക്ചേഴ്സ് അവതരിപ്പിച്ചതാണ് ഈചിത്രം. പി. ഭാസ്കരൻ ഏഴും അഭയദേവ് മൂന്നും ഗാനങ്ങൾ എഴുതി. വി. ദക്ഷിണാമൂർത്തിയാണ് സഗീതസംവിധാനം നിർവഹിച്ചത്. നെപ്ട്യൂൺ സ്റ്റുഡിയോയിൽ നിർമാണം പൂർത്തിയായ ഈ ചിത്രം യു. രാജഗോപൽ ക്യാമറയിൽ പകർത്തി. ഈ ചിത്രത്തിന്റെ സംവിധാനം എസ്.എസ്. രാജൻ നിർവഹിച്ചു. രാധാകൃഷ്ണ ഫിലിംസ് (പ്രൈവറ്റ് ലിമിറ്റഡ്) വിത്രണം നിർവഹിച്ച വിധി തന്ന വിളക്ക് 05/10/1962 ൽ പ്രദർശനം തുടങ്ങി.

അഭിനേതാക്കൾ[തിരുത്തുക]

സത്യൻ
മുതുകുളം രാഘവൻ പിള്ള
ബഹദൂർ
രമേശ്
ലക്ഷ്മി (പ)
സുകുമാരി

പിന്നണിഗായകർ[തിരുത്തുക]

എ.പി. കോമള
കെ.ജെ. യേശുദാസ്
പി. ലീല
പി. സുശീല
പി.ബി. ശ്രീനിവാസൻ
ശാന്ത പി നായർ
വി. ദക്ഷിണാമൂർത്തി
വിനോദിനി

അവലംബം[തിരുത്തുക]

  1. "-". Malayalam Movie Database. ശേഖരിച്ചത് 13 March 2013. 
"http://ml.wikipedia.org/w/index.php?title=വിധി_തന്ന_വിളക്ക്&oldid=1866188" എന്ന താളിൽനിന്നു ശേഖരിച്ചത്