മിന്നൽ പടയാളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മിന്നൽ പടയാളി
സംവിധാനംജി. വിശ്വനാഥ്
നിർമ്മാണംതിരുപ്പതി ചെട്ടിയാർ
രചനമുതുകുളം രാഘവൻ പിള്ള
തിരക്കഥമുതുകുളം രാഘവൻ പിള്ള
അഭിനേതാക്കൾസത്യൻ
കൊട്ടാരക്കര ശ്രീധരൻ നായർ
സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞു ഭാഗവതർ
കോട്ടയം ചെല്ലപ്പൻ
ലളിത
വിജയം
പത്മിനി
പ്രിയദർശിനി
സംഗീതംരംഗനാഥൻ
പി.എസ്. ദിവാകർ
ഗാനരചനപി. ഭാസ്കരൻ
അഭയദേവ്
വാണക്കുറ്റി രാമൻപിള്ള
ഛായാഗ്രഹണംജി. വിശ്വനാഥ്
വിതരണംസീതഫിലിംസ്
റിലീസിങ് തീയതി25/04/1959
രാജ്യംഇന്ത്യ
ഭാഷമലയാളം

തിരുപ്പതി ചെട്ടിയർ എവർഷൈൻ പ്രൊഡക്ഷനുവേണ്ടി മദ്രാസ് ഫിലിംസെന്റർ സ്റ്റുഡിയോയിൽ നിർമിച്ച മലയാളചലച്ചിത്രമാണ് മിന്നൽ പടയാളി. മുതുകുളം രാഘവൻ പിള്ള തിരക്കഥയും സംഭാഷണവും എഴുതി. വാണക്കുറ്റി, പി. ഭാസ്കരൻ, അഭയദേവ് എന്നിവർ ചേർന്ന് എഴുതിയ ഏഴു ഗാനങ്ങൾക്ക് പി.എസ്. ദിവാകർ സംഗീതം നൽകി. ചിത്രസംയോജനവും സംവിധാനവും ജി.വിശ്വനാഥൻ നിർവഹിച്ചു. സീതാഫിലിംസ് വിതരണം നടത്തിയ ഈ ചിത്രം 1959 ഏപ്രിൽ 25-ന് പ്രദർശനം തുടങ്ങി.[1]

അഭിനേതാക്കൾ[തിരുത്തുക]

പിന്നണിഗായകർ[തിരുത്തുക]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മിന്നൽ_പടയാളി&oldid=3124267" എന്ന താളിൽനിന്ന് ശേഖരിച്ചത്