പഞ്ചവടിപ്പാലം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| പഞ്ചവടിപ്പാലം | |
|---|---|
![]() |
|
| സംവിധാനം | കെ.ജി. ജോർജ് |
| നിർമ്മാണം | ബാലൻ |
| കഥ | വേളൂർ കൃഷ്ണൻകുട്ടി |
| തിരക്കഥ | കെ.ജി. ജോർജ് |
| അഭിനേതാക്കൾ | ഭരത് ഗോപി നെടുമുടി വേണു സുകുമാരി |
| സംഗീതം | എം.ബി. ശ്രീനിവാസൻ |
| ഛായാഗ്രഹണം | ഷാജി എൻ. കരുൺ |
| റിലീസിങ് തീയതി | 1984 |
| രാജ്യം | |
| ഭാഷ | മലയാളം |
1984 -ൽ കെ.ജി. ജോർജ്ന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണു് പഞ്ചവടിപ്പാലം.
അഭിനേതാക്കൾ [തിരുത്തുക]
- ഭരത് ഗോപി - ദുശ്ശാസനക്കുറുപ്പ്
- നെടുമുടി വേണു - ശിഖണ്ഡിപ്പിള്ള
- സുകുമാരി - പഞ്ചവടി റാഹേൽ
- തിലകൻ - ഇസ്സഹാക്ക് തരകൻ
- ജഗതി ശ്രീകുമാർ - ആബേൽ
- ശ്രീനിവാസൻ - കാതൊരയൻ
- ശ്രീവിദ്യ - മണ്ഡോദരിയമ്മ
- വേണു നാഗവള്ളി - ജീമൂതവാഹനൻ
- ആലുംമൂടൻ - യൂദാസ് കുഞ്ഞ്
- ഇന്നസെന്റ് - ബറാബാസ്
- കല്പന - അനാർക്കലി
- വി.ഡി. രാജപ്പൻ - അവറാച്ചൻ സ്വാമി
- കെ.പി. ഉമ്മർ - ജഹാംഗീർ
പിന്നണിയിൽ [തിരുത്തുക]
- ബാനർ: ഗാന്ധിമതി ഫിലിംസ്
- വിതരണം: ഗാന്ധിമതി ഫിലിംസ്
- കഥ: വേളൂർ കൃഷ്ണൻകുട്ടി
- തിരക്കഥ: കെ.ജി. ജോർജ്
- സംഭാഷണം: യേശുദാസൻ (കാർട്ടൂണിസ്റ്റ്)
- സംവിധാനം: കെ.ജി. ജോർജ്
- നിർമ്മാണം: ഗാന്ധിമതി ബാലൻ
- ഛായാഗ്രഹണം: ഷാജി എൻ. കരുൺ
- ചിത്രസംയോജനം: എം എൻ അപ്പു
- അസിസ്റ്റന്റ് സംവിധായകർ: ചന്ദ്രശേഖരൻ, അജയൻ, ജോൺ കുര്യൻ, ജോഷി കെ.ആർ.
- കലാസംവിധാനം: ജി.ഒ സുന്ദരം
- നിശ്ചലഛായാഗ്രഹണം: എൻ.എൽ. ബാലകൃഷ്ണൻ
- വരികൾ: ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി
- സംഗീതം: എം.ബി. ശ്രീനിവാസൻ
- ഗായകർ: ബ്രഹ്മാനന്ദൻ, ആന്റോ
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
|
|||||||
