അലിഭായ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അലിഭായ്
സംവിധാനം ഷാജി കൈലാസ്
നിർമ്മാണം ആന്റണി പെരുമ്പാവൂർ
കഥ ടി.എ. ഷാഹിദ്
തിരക്കഥ ടി.എ. ഷാഹിദ്
അഭിനേതാക്കൾ മോഹൻലാൽ
ഇന്നസെന്റ്
സിദ്ദിഖ്
ഗോപിക
നവ്യ നായർ
സംഗീതം അലക്സ് പോൾ
അനൂപ് എ. കമ്മത്ത്
ഗാനരചന ഗിരീഷ് പുത്തഞ്ചേരി
ഗോപകുമാർ
സന്തോഷ് വർമ്മ
ഛായാഗ്രഹണം ശരവണൻ
ചിത്രസംയോജനം ഡോൺ മാക്സ്
സ്റ്റുഡിയോ ആശീർവാദ് സിനിമാസ്
വിതരണം സെൻ‌ട്രൽ പിൿചേഴ്സ്
റിലീസിങ് തീയതി 2007 ഓഗസ്റ്റ് 15
രാജ്യം ഇന്ത്യ
ഭാഷ മലയാളം

ഷാജി കൈലാസിന്റെ സംവിധാനത്തിൽ മോഹൻലാൽ, ഇന്നസെന്റ്, സിദ്ദിഖ്, ഗോപിക, നവ്യ നായർ എന്നിവർ പ്രധാനവേഷത്തിൽ അഭിനയിച്ച് 15 ആഗസ്റ്റ് 2007 -ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് അലിഭായ്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് സെൻ‌ട്രൽ പിൿചേഴ്സ് ആണ്. ടി.എ. ഷാഹിദ് ആണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.

അഭിനേതാക്കൾ[തിരുത്തുക]

സംഗീതം[തിരുത്തുക]

ഗിരീഷ് പുത്തഞ്ചേരി, ഗോപകുമാർ, സന്തോഷ് വർമ്മ എന്നിവർ എഴുതിയ ഗാനങ്ങൾക്ക് സംഗീത സംവിധാനം നിർവ്വഹിച്ചത് അലക്സ് പോൾ, അനൂപ് എ. കമ്മത്ത് എന്നിവരാണ്. പശ്ചാത്തല സംഗീതം പകർന്നിരിക്കുന്നത് രാജാമണി.

ഗാനങ്ങൾ

അണിയറ പ്രവർത്തകർ[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=അലിഭായ്&oldid=1712082" എന്ന താളിൽനിന്നു ശേഖരിച്ചത്