രാജാവിന്റെ മകൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രാജാവിന്റെ മകൻ
സംവിധാനം തമ്പി കണ്ണന്താനം
നിർമ്മാണം സാബു കണ്ണന്താനം
തിരക്കഥ ഡെന്നീസ് ജോസഫ്
കഥ രാജീവ്
അഭിനേതാക്കൾ മോഹൻലാൽ,
രതീഷ്,
സുരേഷ് ഗോപി,
അംബിക
സംഗീതം എസ്.പി. വെങ്കിടേഷ്
ഛായാഗ്രഹണം ജയനൻ വിൻസെന്റ്
ചിത്രസംയോജനം കെ. ശങ്കുണ്ണി
വിതരണം ജൂബിലി പിൿചേഴ്‌സ്
റിലീസിങ് തീയതി 16 ജൂലായ് 1986
രാജ്യം  ഇന്ത്യ
ഭാഷ മലയാളം

തമ്പി കണ്ണന്താനത്തിന്റെ സംവിധാനത്തിൽ മോഹൻലാൽ, രതീഷ്, സുരേഷ് ഗോപി, അംബിക എന്നിവർ പ്രധാനവേഷത്തിൽ അഭിനയിച്ച് [[ജൂലൈ 16], 1986-ന് പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് രാജാവിന്റെ മകൻ. ഷാരോൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ സാബു കണ്ണന്താനം നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് ജൂബിലി പിൿചേഴ്‌സ് ആണ്.

ഉള്ളടക്കം

[തിരുത്തുക] രചന

രാജീവ് ആണ് ഈ ചിത്രത്തിന്റെ കഥയെഴുതിയത്. തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് ഡെന്നീസ് ജോസഫ് ആണ്.

[തിരുത്തുക] അഭിനേതാക്കൾ

അഭിനേതാവ് കഥാപാത്രം
മോഹൻലാൽ വിൻസെന്റ് ഗോമസ്
രതീഷ് കൃഷ്ണദാസ്
സുരേഷ് ഗോപി കുമാർ
അടൂർ ഭാസി അച്ചൻ
മാസ്റ്റർ പ്രശോഭ് രാജുമോൻ
ജോസ് പ്രകാശ് മുഖ്യമന്ത്രി
ജോണി
കെ.പി.എ.സി. സണ്ണി വി. വെങ്കിടാചലം
അസീസ് പണിക്കർ
മോഹൻ ജോസ് പീറ്റർ
കുഞ്ചൻ കൃഷ്ണൻ കുട്ടി
അംബിക ആനി
കനകലത

[തിരുത്തുക] സംഗീതം

ഷിബു ചക്രവർത്തി എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് എസ്.പി. വെങ്കിടേഷ് ആണ്. ഗാനങ്ങൾ രഞ്ജിനി വിപണനം ചെയ്തിരിക്കുന്നു.

[തിരുത്തുക] ഗാനങ്ങൾ

[തിരുത്തുക] അണിയറ പ്രവർത്തകർ

അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം ജയനൻ വിൻസെന്റ്
ചിത്രസം‌യോജനം കെ. ശങ്കുണ്ണി
കല സാബു പ്രവദാസ്
ചമയം കരുമം മോഹൻ
നൃത്തം വസന്ത് കുമാർ
സംഘട്ടനം എ.ആർ. പാഷ
പരസ്യകല ഗായത്രി
നിശ്ചല ഛായാഗ്രഹണം സുകുമാരൻ
ശബ്ദലേഖനം ജെമിനി
നിർമ്മാണ നിർവ്വഹണം ടി.എൻ. ഗോപാലകൃഷ്ണൻ
വാതിൽ‌പുറചിത്രീകരണം അനുതാര
അസോസിയേറ്റ് എഡിറ്റർ അച്യുതൻ
അസിസ്റ്റന്റ് കാമറാമാൻ വേണുഗോപാൽ

[തിരുത്തുക] പുറത്തേയ്ക്കുള്ള കണ്ണികൾ

Wikiquote-logo-en.svg
വിക്കി ചൊല്ലുകളിലെ രാജാവിന്റെ മകൻ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"http://ml.wikipedia.org/w/index.php?title=രാജാവിന്റെ_മകൻ&oldid=1291833" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ