ദശരഥം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദശരഥം

പോസ്റ്റർ
സംവിധാനം സിബി മലയിൽ
നിർമ്മാണം സാഗാ ഫിലിംസ്
രചന എ.കെ. ലോഹിതദാസ്
അഭിനേതാക്കൾ
സംഗീതം ജോൺസൺ
ഗാനരചന പൂവച്ചൽ ഖാദർ
ഛായാഗ്രഹണം വേണു
ചിത്രസംയോജനം എൽ. ഭൂമിനാഥൻ
സ്റ്റുഡിയോ സാഗാ ഫിലിംസ്
വിതരണം സാഗാ ഫിലിംസ്
റിലീസിങ് തീയതി 1989 ഒക്ടോബർ 19
സമയദൈർഘ്യം 154 മിനിറ്റ്
രാജ്യം ഇന്ത്യ
ഭാഷ മലയാളം

സിബി മലയിൽ സംവിധാനം ചെയ്ത് 1989-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ദശരഥം. മോഹൻലാൽ, രേഖ, മുരളി എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. എ.കെ. ലോഹിതദാസ് ആണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.

അഭിനേതാക്കൾ[തിരുത്തുക]

സംഗീതം[തിരുത്തുക]

ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് പൂവച്ചൽ ഖാദർ, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ജോൺസൺ

ഗാനങ്ങൾ
# ഗാനം ഗായകർ ദൈർഘ്യം
1. "മന്ദാരച്ചെപ്പുണ്ടോ" (രാഗം: ശുദ്ധ ധന്യാസി) എം.ജി. ശ്രീകുമാർ, കെ.എസ്. ചിത്ര 4:30
2. "ചിഞ്ചിലം തേന്മൊഴി"   എം.ജി. ശ്രീകുമാർ 4:47

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Wikiquote-logo-en.svg
വിക്കിചൊല്ലുകളിലെ ദശരഥം എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"http://ml.wikipedia.org/w/index.php?title=ദശരഥം&oldid=1836426" എന്ന താളിൽനിന്നു ശേഖരിച്ചത്