മായാമയൂരം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| മായാമയൂരം | |
|---|---|
![]() വി.സി.ഡി. പുറംചട്ട |
|
| സംവിധാനം | സിബി മലയിൽ |
| നിർമ്മാണം | ആർ. മോഹൻ |
| അഭിനേതാക്കൾ | മോഹൻലാൽ തിലകൻ രേവതി ശോഭന |
| സംഗീതം | രഘുകുമാർ |
| ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
| ഛായാഗ്രഹണം | വേണു |
| ചിത്രസംയോജനം | എൽ. ഭൂമിനാഥൻ |
| സ്റ്റുഡിയോ | ഗുഡ്നൈറ്റ് ഫിലിംസ് |
| വിതരണം | മനോരാജ്യം റിലീസ് |
| റിലീസിങ് തീയതി | 1993 |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
സിബി മലയിലിന്റെ സംവിധാനത്തിൽ മോഹൻലാൽ, തിലകൻ, രേവതി, ശോഭന എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1993-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് മായാമയൂരം. മോഹൻലാൽ ഇതിൽ നരേന്ദ്രൻ, ഉണ്ണി എന്നീ ഇരട്ട കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയിരിക്കുന്നു. ഗുഡ്നൈറ്റ് ഫിലിംസിന്റെ ബാനറിൽ ആർ. മോഹൻ നിർമ്മിച്ച ഈ ചിത്രം മനോരാജ്യം റിലീസ് വിതരണം ചെയ്തിരിക്കുന്നു. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് രഞ്ജിത്ത് ആണ്.
ഉള്ളടക്കം |
അഭിനേതാക്കൾ[തിരുത്തുക]
| അഭിനേതാവ് | കഥാപാത്രം |
|---|---|
| മോഹൻലാൽ | നരേന്ദ്രൻ/ഉണ്ണി |
| തിലകൻ | |
| നെടുമുടി വേണു | ഹസ്സൻ ഭായി |
| നാരായണൻ നായർ | |
| രേവതി | നന്ദന |
| ശോഭന | ഭദ്ര |
| ശാന്തികൃഷ്ണ | വിമല |
| കവിയൂർ പൊന്നമ്മ | ജാനു |
| സുകുമാരി | |
| ജനാർദ്ദനൻ | മോഹൻ തരകൻ |
സംഗീതം[തിരുത്തുക]
ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് രഘുകുമാർ ആണ്.
- ആമ്പല്ലൂരമ്പലത്തിൽ – കെ.ജെ. യേശുദാസ്
- കൈക്കുടന്ന നിറയേ തിരു മധുരം – കെ.ജെ. യേശുദാസ്, എസ്. ജാനകി
- നീലാംബരി – എം.ജി. ശ്രീകുമാർ, കെ.എസ്. ചിത്ര
- കഭി കഭി മേരേ ദിൽ മേം (പുനരാലാപനം – ഹിന്ദി ചലച്ചിത്രം കഭി കഭിയിൽ നിന്ന്) – കെ.എസ്. ചിത്ര (ഗാനരചന: സഹിർ ലുധിയാനവി, സംഗീതം: ഖയ്യാം)
അണിയറ പ്രവർത്തകർ[തിരുത്തുക]
| അണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
|---|---|
| ഛായാഗ്രഹണം | വേണു |
| ചിത്രസംയോജനം | എൽ. ഭൂമിനാഥൻ |
| കല | കെ. കൃഷ്ണൻ കുട്ടി |
| നിർമ്മാണ നിയന്ത്രണം | കെ. രാധാകൃഷ്ണൻ |
| അസിസ്റ്റന്റ് ഡയറൿടർ | ജോസ് തോമസ് |
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് മായാമയൂരം
- മായാമയൂരം – മലയാളസംഗീതം.ഇൻഫോ
- http://popcorn.oneindia.in/title/6732/mayamayooram.html
