സിബി മലയിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സിബി മലയിൽ
Sibi Malayil.jpg
സിബി മലയിൽ
ജനനം ആലപ്പുഴ, കേരളം
തൊഴിൽ ചലച്ചിത്രസം‌വിധാനം

മലയാളചലച്ചിത്ര വേദിയിലെ ഒരു സം‌വിധായനാണ് സിബി മലയിൽ. 1980 മുതൽ അദ്ദേഹം മലയാളത്തിൽ 40 ലധികം സിനിമകൾ സം‌വിധാനം ചെയ്തിട്ടുണ്ട്.

മലയാളികൾ എന്നും ഓർത്തുവെക്കുന്ന ഒരു പിടി സിനിമകൾ സിബിയുടേതായിട്ടുണ്ട്. കിരീടം, തനിയാവർത്തനം, ഹിസ് ഹൈനസ് അബ്ദുള്ള എന്നിവ അവയിൽ ചിലതാണ്. മോഹൻലാൽ അദ്ദേഹത്തിന്റെ പല സിനിമകളിലെയും നായകനായിരുന്നു. അദ്ദേഹത്തിലെ മിക്കവാറും സിനിമകളിൽ തിരക്കഥ എഴുതിയിരിക്കുന്നത് ലോഹിതദാസ് ആണ്.

സിനിമകൾ[തിരുത്തുക]

  • ഫ്ലാഷ് (2007)
  • ആലീസ്‌ ഇൻ വണ്ടർലാൻഡ് (2005)
  • അമൃതം (2004)
  • കിസ്സാൻ (2004)
  • ജലോൽത്സവം (2004)
  • എന്റെ വീട് അപ്പൂന്റേം (2003)
  • ആയിരത്തിൽ ഒരുവൻ (yet to be released)
  • ഇഷ്ടം (2001)
  • ദേവദൂതൻ (2000)
  • ഉസ്താദ്‌ (1999)
  • സമ്മർ ഇൻ ബെത്ലഹേം (1998)
  • പ്രണയവർണങ്ങൾ (1997)
  • നീ വരുവോളം (1997)
  • കളിവീട് (1996)
  • കാണാക്കിനാവ് (1995)
  • സിന്ദൂരരേഖ (1995)
  • അക്ഷരം (1995)
  • സാഗരം സാക്ഷി (1994)
  • ചെങ്കോൽ (1993)
  • മായാമയൂരം (1993)
  • ആകാശദൂത് (1993)
  • വളയം (1992)
  • കമലദളം (1992)
  • സദയം (1992)
  • സാന്ത്വനം (1991)
  • ഭരതം (1991)
  • ധനം (1991)
  • പരമ്പര (1990)
  • മാലയോഗം (1990)
  • ഹിസ്‌ ഹൈനെസ്സ് അബ്ദുള്ള (1990)
  • ദശരഥം (1989)
  • കിരീടം (1989)
  • ഓഗസ്റ്റ്‌ 1 (1988)
  • വിചാരണ (1988)
  • എഴുതാപ്പുറങ്ങൾ (1987)
  • തനിയാവർത്തനം (1987)
  • രാരീരം (1986)
  • ദൂരെ ദൂരെ ഒരു കൂട് കൂട്ടാം (1986)
  • ചേക്കേറാൻ ഒരു ചില്ല (1986)
  • മുത്താരംകുന്ന് പി.ഒ. (1985)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=സിബി_മലയിൽ&oldid=1948142" എന്ന താളിൽനിന്നു ശേഖരിച്ചത്