മുത്താരംകുന്ന് പി.ഒ.

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മുത്താരംകുന്ന് പി.ഒ.
വി.സി.ഡി. പുറംചട്ട
സംവിധാനംസിബി മലയിൽ
നിർമ്മാണംജി. സുബ്രമണ്യൻ
കഥജഗദീഷ്
തിരക്കഥശ്രീനിവാസൻ
അഭിനേതാക്കൾമുകേഷ്
ലിസി
സംഗീതംശ്യാം
ഗാനരചനചുനക്കര രാമൻകുട്ടി
ഛായാഗ്രഹണംഎസ്. കുമാർ
ചിത്രസംയോജനംവി.പി. കൃഷ്ണൻ
സ്റ്റുഡിയോരാജേശ്വരി ഇന്റർനാഷണൽ
റിലീസിങ് തീയതി1985
രാജ്യംഇന്ത്യ
ഭാഷമലയാളം

സിബി മലയിൽ ആദ്യമായി സംവിധാനം ചെയ്ത ചലച്ചിത്രമാണ് 1985-ൽ പുറത്തിറങ്ങിയ മുത്താരംകുന്ന് പി.ഒ. ജഗദീഷിന്റെ കഥയ്ക്ക് ശ്രീനിവാസനാണ് തിരക്കഥ രചിച്ചിരിക്കുന്നത്. മുകേഷും ലിസിയും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ഹിന്ദി സിനിമയിലെ നടനും ഗുസ്തിക്കാരനുമായിരുന്നു ധാരാസിംഗ് ഈ ചിത്രത്തിൽ ധാരാസിംഗിനെ തന്നെ അവതരിപ്പിച്ചിരിക്കുന്നു. ശ്രീനിവാസൻ, ജഗദീഷ്, നെടുമുടി വേണു, സുകുമാരി എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ജഗദീഷ് ആകാശവാണിക്കായി രചിച്ച സഹൃദയ സമക്ഷം എന്ന നാടകത്തിന്റെ കഥയാണ് ചലച്ചിത്രമാക്കിയത്.

അഭിനേതാക്കൾ[തിരുത്തുക]

ഗാനങ്ങൾ[തിരുത്തുക]

ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് ചുനക്കര രാമൻകുട്ടി, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ശ്യാം

# ഗാനംഗായകർ ദൈർഘ്യം
1. "കുതിര പോലെ"  പി. ജയചന്ദ്രൻ, കൃഷ്ണചന്ദ്രൻ, ഉണ്ണിമേനോൻ  
2. "മുത്താരം കുന്നിൽ"  കെ.ജെ. യേശുദാസ്, വാണി ജയറാം  

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മുത്താരംകുന്ന്_പി.ഒ.&oldid=2429385" എന്ന താളിൽനിന്ന് ശേഖരിച്ചത്