കളിപ്പാട്ടം (ചലച്ചിത്രം)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| കളിപ്പാട്ടം | |
|---|---|
| സംവിധാനം | വേണു നാഗവള്ളി |
| നിർമ്മാണം | അഷറഫ് |
| കഥ | പി. ശ്രീകുമാർ |
| തിരക്കഥ | വേണു നാഗവള്ളി |
| അഭിനേതാക്കൾ | മോഹൻലാൽ തിലകൻ വിനീത് ഉർവശി |
| സംഗീതം | രവീന്ദ്രൻ |
| ഗാനരചന | ബിച്ചു തിരുമല കോന്നിയൂർ ഭാസ് |
| ഛായാഗ്രഹണം | കെ.പി. നമ്പ്യാതിരി |
| ചിത്രസംയോജനം | എൻ. ഗോപാലകൃഷ്ണൻ |
| സ്റ്റുഡിയോ | എ.ബി.ആർ. പ്രൊഡക്ഷൻസ് |
| വിതരണം | രമ്യ & അഭിനയ റിലീസ് |
| റിലീസിങ് തീയതി | 1993 |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
വേണു നാഗവള്ളിയുടെ സംവിധാനത്തിൽ മോഹൻലാൽ, തിലകൻ, വിനീത്, ഉർവശി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1993-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് കളിപ്പാട്ടം. എ.ബി.ആർ. പ്രൊഡക്ഷൻസിന്റെ ബാനറിൽ അഷറഫ് നിർമ്മിച്ച ഈ ചിത്രം രമ്യ & അഭിനയ റിലീസ് ആണ് വിതരണം ചെയ്തത്. പി. ശ്രീകുമാർ ആണ് ഈ ചിത്രത്തിന്റെ കഥാകാരൻ. തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് വേണു നാഗവള്ളി ആണ്.
ഉള്ളടക്കം |
അഭിനേതാക്കൾ [തിരുത്തുക]
| അഭിനേതാവ് | കഥാപാത്രം |
|---|---|
| മോഹൻലാൽ | വേണു |
| തിലകൻ | മേനോൻ |
| വിനീത് | ഹരി |
| ജഗതി ശ്രീകുമാർ | ഉണ്ണി |
| സിദ്ദിഖ് | വേണുവിന്റെ സുഹൃത്ത് |
| പ്രേംകുമാർ | |
| നന്ദു | |
| ഉർവശി | സരോജം |
സംഗീതം [തിരുത്തുക]
ബിച്ചു തിരുമല, കോന്നിയൂർ ഭാസ് എന്നിവർ എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് രവീന്ദ്രൻ ആണ്. ഗാനങ്ങൾ രഞ്ജിനി വിപണനം ചെയ്തിരിക്കുന്നു.
- ഗാനങ്ങൾ
- കളിപ്പാട്ടമായ് കണ്മണി – കെ.ജെ. യേശുദാസ് (ഗാനരചന: കോന്നിയൂർ ഭാസ്)
- ചാച്ചിക്കോ കൊഞ്ചി കൊഞ്ചി – എം.ജി. ശ്രീകുമാർ
- വഴിയോരം – മോഹൻലാൽ, കെ.എസ്. ചിത്ര
- മൊഴിയഴകും മിഴിയഴകും – കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര (ഗാനരചന: കോന്നിയൂർ ഭാസ്)
അണിയറ പ്രവർത്തകർ [തിരുത്തുക]
| അണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
|---|---|
| ഛായാഗ്രഹണം | കെ.പി. നമ്പ്യാതിരി |
| ചിത്രസംയോജനം | എൻ. ഗോപാലകൃഷ്ണൻ |
| കല | കെ. കൃഷ്ണൻ കുട്ടി |
| ചമയം | നടരാജൻ, മുരളി |
| വസ്ത്രാലങ്കാരം | വേലായുധൻ കീഴില്ലം, സലീം, ആസാദ് ഇളമ്പ |
| നൃത്തം | കുമാർ |
| സംഘട്ടനം | ത്യാഗരാജൻ |
| പരസ്യകല | ഗായത്രി |
| പ്രോസസിങ്ങ് | ജെമിനി കളർ ലാബ് |
| നിശ്ചല ഛായാഗ്രഹണം | എൻ.എൽ. ബാലകൃഷ്ണൻ |
| എഫക്റ്റ്സ് | സേതു |
| വാർത്താപ്രചരണം | വാഴൂർ ജോസ് |
| വാതിൽപുറചിത്രീകരണം | ആനന്ദ് സിനി യൂണിറ്റ് |
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് കളിപ്പാട്ടം
- കളിപ്പാട്ടം – മലയാളസംഗീതം.ഇൻഫോ