ട്വന്റി20 (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ട്വന്റി20

ഔദ്യോഗിക പോസ്റ്റർ
സംവിധാനം ജോഷി
നിർമ്മാണം ദിലീപ്
രചന ഉദയ് കൃഷ്ണൻ സിബി കെ. തോമസ്
അഭിനേതാക്കൾ മമ്മൂട്ടി
മോഹൻലാൽ
സുരേഷ് ഗോപി
ജയറാം
ദിലീപ്
കാവ്യ മാധവൻ
ഭാവന
മുകേഷ്
ശ്രീനിവാസൻ
സംഗീതം ബേണി ഇഗ്നേഷ്യസ്
സുരേഷ് പീറ്റേഴ്സ്
ഛായാഗ്രഹണം പി. സുകുമാർ
ചിത്രസംയോജനം രഞ്ജൻ ഏബ്രഹാം
വിതരണം ഗ്രാന്റ് റിലീസ്
സമയദൈർഘ്യം 3 hrs 15 mins
രാജ്യം Flag of India.svgഇന്ത്യ
ഭാഷ മലയാളം
ബജറ്റ് Rs. 6 Crores (approx.)[അവലംബം ആവശ്യമാണ്]
ബോക്സ് ഓഫീസ് Rs. 11.4 crore as of November 13, 2008[1]

മലയാളത്തിലെ പ്രമുഖ നടീനടന്മാരെ അണിനിരത്തി ജോഷി സംവിധാ‍നം ചെയ്ത് 2008-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാ‍ണ് ട്വന്റി20. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം, ദിലീപ് എന്നിവർ പ്രധാനവേഷങ്ങളിലെത്തിയ ഈ ചിത്രത്തിന്റെ രചന ഉദയ് കൃഷ്ണൻ, സിബി കെ. തോമസ് എന്നിവരും, നിർമ്മാണം ദിലീപുമാണ്. എല്ലാ പ്രമുഖ നടീനടന്മാരും അഭിനയിച്ച ചിത്രമെന്ന നിലയിൽ അറിയപ്പെട്ട ഒരു ചിത്രമാണ് ട്വന്റി20. ഈ ചിത്രത്തിൽ അഭിനേതാക്കൾ മലയാള ചലച്ചിത്ര സംഘടനയായ അമ്മയുടെ വികസന പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള ധനസമാഹരണ ഉദ്ദേശ്യത്തോടെ ആണ് ഇതിൽ പ്രവർത്തിച്ചത്. [2].

[തിരുത്തുക] അഭിനേതാക്കളും കഥാപാത്രങ്ങളും‍

[തിരുത്തുക] അവലംബം

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

"http://ml.wikipedia.org/w/index.php?title=ട്വന്റി20_(ചലച്ചിത്രം)&oldid=1138314" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ