ജൂലൈ 4 (ചലച്ചിത്രം)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ജൂലൈ 4 | |
|---|---|
| സംവിധാനം | ജോഷി |
| നിർമ്മാണം | സുകു നായർ ആൽവിൻ ആന്റണി |
| രചന | ഉദയകൃഷ്ണ സിബി കെ. തോമസ് |
| അഭിനേതാക്കൾ | ദിലീപ് സിദ്ദിഖ് ദേവൻ റോമ |
| സംഗീതം | ഔസേപ്പച്ചൻ |
| ഗാനരചന | ഷിബു ചക്രവർത്തി |
| ഛായാഗ്രഹണം | ഷാജി |
| ചിത്രസംയോജനം | രഞ്ജൻ എബ്രഹാം |
| സ്റ്റുഡിയോ | അനന്യ ഫിലിംസ് |
| വിതരണം | അനന്യ ഫിലിംസ് |
| റിലീസിങ് തീയതി | 2007 ജൂലൈ 5 |
| സമയദൈർഘ്യം | 150 മിനിറ്റ് |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
ജോഷിയുടെ സംവിധാനത്തിൽ ദിലീപ്, സിദ്ദിഖ്, ദേവൻ, റോമ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2007-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ജൂലൈ 4. അനന്യ ഫിലിംസിന്റെ ബാനറിൽ സുകു നായർ, ആൽവിൻ ആന്റണി എന്നിവർ നിർമ്മിച്ച ഈ ചിത്രം അനന്യ ഫിലിംസ് തന്നെയാണ് വിതരണം ചെയ്തിരിക്കുന്നത്. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് ഉദയകൃഷ്ണ, സിബി കെ. തോമസ് എന്നിവരാണ്.
ഉള്ളടക്കം |
അഭിനേതാക്കൾ[തിരുത്തുക]
| അഭിനേതാവ് | കഥാപാത്രം |
|---|---|
| ദിലീപ് | ഗോഗുൽ ദാസ് |
| സിദ്ദിഖ് | രാമചന്ദ്രൻ |
| ദേവൻ | വിശ്വനാഥൻ |
| ജനാർദ്ദനൻ | ലോകനാഥൻ |
| ശരത് | സുരേഷ് |
| ഇന്നസെന്റ് | നാരായണൻ പോറ്റി |
| റിയാസ് ഖാൻ | ഡാനി |
| കൊച്ചിൻ ഹനീഫ | അബൂബക്കർ |
| സലീം കുമാർ | ശക്തിവേൽ |
| വിജയരാഘവൻ | ഗോപാലൻ |
| യദുകൃഷ്ണൻ | |
| സന്തോഷ് ജോഗി | |
| ഷമ്മി തിലകൻ | റിപ്പർ മുരുകൻ |
| റോമ | ശ്രീപ്രിയ |
| മംഗള | ശില്പ |
| സോന നായർ |
സംഗീതം[തിരുത്തുക]
ഷിബു ചക്രവർത്തി എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ഔസേപ്പച്ചൻ ആണ്.
- ഗാനങ്ങൾ
- കനവിന്റെ കടവത്ത് – വിധു പ്രതാപ്, ജ്യോത്സ്ന
- കാട്ടുപൂച്ച – അഫ്‌സൽ, സയനോര ഫിലിപ്പ്
- ഒരുവാക്കു മിണ്ടാതെ – വിനീത് ശ്രീനിവാസൻ
- കനവിന്റെ കടവത്ത് – ജ്യോത്സ്ന
- വാകമരത്തിൻ – സയനോര ഫിലിപ്പ്
- ഒരുവാക്കു മിണ്ടാതെ – ശ്വേത മോഹൻ
- വാകമരത്തിൻ – എം.ജി. ശ്രീകുമാർ, സയനോര ഫിലിപ്പ്
അണിയറ പ്രവർത്തകർ[തിരുത്തുക]
| അണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
|---|---|
| ഛായാഗ്രഹണം | ഷാജി |
| ചിത്രസംയോജനം | രഞ്ജൻ എബ്രഹാം |
| കല | ജോസഫ് നെല്ലിക്കൽ |
| ചമയം | സലീം കടയ്ക്കൽ |
| നൃത്തം | പ്രസന്ന |
| സംഘട്ടനം | സൂപ്പർ സുബ്ബരായൻ |
| നിശ്ചല ഛായാഗ്രഹണം | രാജേഷ് |
| ഡി.ടി.എസ്. മിക്സിങ്ങ് | ലക്ഷ്മി നാരായണൻ |
| നിർമ്മാണ നിയന്ത്രണം | ഡിക്സൺ പൊഡുഡാസ് |
| ഗ്രാഫിക്സ് | ഇ.എഫ്.എക്സ് |
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ജൂലൈ 4 (ചലച്ചിത്രം)
- ജൂലൈ 4 – മലയാളസംഗീതം.ഇൻഫോ
- http://popcorn.oneindia.in/title/1720/july-4.html