റൺവേ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| റൺവേ | |
|---|---|
![]() |
|
| സംവിധാനം | ജോഷി |
| നിർമ്മാണം | വി.കെ. നൗഷാദ് മോഹൻ |
| രചന | ഉദയകൃഷ്ണ-സിബി കെ. തോമസ് |
| അഭിനേതാക്കൾ | ദിലീപ് മുരളി ഇന്ദ്രജിത്ത് ഹരിശ്രീ അശോകൻ കാവ്യ മാധവൻ |
| സംഗീതം | സുരേഷ് പീറ്റേഴ്സ് |
| ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
| ഛായാഗ്രഹണം | പി. സുകുമാർ |
| ചിത്രസംയോജനം | രഞ്ജൻ എബ്രഹാം |
| സ്റ്റുഡിയോ | എൻ.എൻ.എസ്. ആർട്ട്സ് |
| വിതരണം | സ്വർഗ്ഗചിത്ര റിലീസ് |
| റിലീസിങ് തീയതി | 2004 ഏപ്രിൽ 24 |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
ജോഷിയുടെ സംവിധാനത്തിൽ ദിലീപ്, മുരളി, ഇന്ദ്രജിത്ത്, ഹരിശ്രീ അശോകൻ, കാവ്യ മാധവൻ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2004-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് റൺവേ. എൻ.എൻ.എസ് ആർട്സിന്റെ ബാനറിൽ വി.കെ. നൗഷാദ്, മോഹൻ എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് സ്വർഗ്ഗചിത്ര ആണ്. ഉദയകൃഷ്ണ-സിബി കെ. തോമസ് കൂട്ടുകെട്ടാണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.
ഉള്ളടക്കം |
അഭിനേതാക്കൾ [തിരുത്തുക]
| അഭിനേതാവ് | കഥാപാത്രം |
|---|---|
| ദിലീപ് | ഉണ്ണി/വാളയാർ പരമശിവം |
| മുരളി | ഭായ് |
| ഇന്ദ്രജിത്ത് | ബാലു |
| ഹരിശ്രീ അശോകൻ | പൊറിഞ്ചു |
| കൊച്ചിൻ ഹനീഫ | ദിവാകരൻ |
| റിയാസ് ഖാൻ | ചിന്നാടൻ ബാബു |
| ജഗതി ശ്രീകുമാർ | കറിയാച്ചൻ |
| ഒടുവിൽ ഉണ്ണികൃഷ്ണൻ | കൃഷ്ണൻ നായർ |
| കലാശാല ബാബു | |
| കിരൺ രാജ് | |
| കാവ്യ മാധവൻ | ഗോപിക |
| സുജ കാർത്തിക | അമ്പിളി |
| കവിയൂർ പൊന്നമ്മ | ഭാരതി |
സംഗീതം [തിരുത്തുക]
ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് സുരേഷ് പീറ്റേഴ്സ് ആണ്. പശ്ചാത്തല സംഗീതം എസ്.പി. വെങ്കിടേഷ് കൊടുത്തിരിക്കുന്നു.
ഗാനങ്ങൾ [തിരുത്തുക]
- നദിയേ നൈൽ നദിയേ – വിധു പ്രതാപ് , സുജാത മോഹൻ
- പുലരിയിലൊരു പൂന്തിങ്കൾ – കെ.എസ്. ചിത്ര
- പട്ടു വെണ്ണിലാ – സുരേഷ് പീറ്റേഴ്സ്, ജ്യോത്സ്ന, സുനന്ദ
- ഷാബ ഷാബ – അഫ്‌സൽ, സുനിത സാരഥി
- ഒസ്സലാമ ഐലസാ – കാർത്തിക്
- മിന്നാരപ്പൊന്നല്ലേ – സുരേഷ് പീറ്റേഴ്സ്, സുനിത സാരഥി
- കൺമണിയേ –
- ജതി ഡാൻസ് – ഇൻസ്ട്രമെന്റൽ
അണിയറ പ്രവർത്തകർ [തിരുത്തുക]
| അണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
|---|---|
| ഛായാഗ്രഹണം | പി. സുകുമാർ |
| ചിത്രസംയോജനം | രഞ്ജൻ എബ്രഹാം |
| കല | ജോസഫ് നെല്ലിക്കൽ |
| ചമയം | ശങ്കർ |
| വസ്ത്രാലങ്കാരം | മനോജ് ആലപ്പുഴ |
| നൃത്തം | പ്രസന്നൻ |
| സംഘട്ടനം | എ.ആർ. പാഷ, പഴനിരാജ് |
| നിശ്ചല ഛായാഗ്രഹണം | അജിത് വി. ശങ്കർ |
| എഫക്റ്റ്സ് | സേതു |
| ശബ്ദലേഖനം | എൻ. ഹരികുമാർ |
| ഡി.ടി.എസ്. മിക്സിങ്ങ് | ലക്ഷ്മി നാരായണൻ |
| വാർത്താപ്രചരണം | വാഴൂർ ജോസ് |
| നിർമ്മാണ നിയന്ത്രണം | കെ. മോഹനൻ |
| നിർമ്മാണ നിർവ്വഹണം | നന്ദു പൊതുവാൾ |
| ലെയ്‌സൻ | അഗസ്റ്റിൻ |
| അസോസിയേറ്റ് കാമറാമാൻ | എം.കെ. വസന്ത് കുമാർ |
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
{{വിക്കിചൊല്ലുകൾ}]
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് റൺവേ
- റൺവേ – മലയാളസംഗീതം.ഇൻഫോ
