റിയാസ് ഖാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റിയാസ് ഖാൻ
ജനനം Kolkata, India
തൊഴിൽ ചലച്ചിത്ര അഭിനേതാവ്
സജീവം 2000 - മുതൽ
ജീവിതപങ്കാളി(കൾ) ഉമ റിയാസ് ഖാൻ

റിയാസ് ഖാൻ. ഒരു മലയാള ചലച്ചിത്രനടൻ. ചില തെലുങ്ക്, തമിഴ്,ഹിന്ദി ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത സുഖം സുഖകരം എന്ന ചിത്രത്തിലൂടെ രംഗപ്രവേശം. പിന്നീട് വർഷങ്ങൾക്കു ശേഷം ബാലേട്ടൻ എന്ന മോഹൻലാൽ ചിത്രത്തിലൂടെ വീണ്ടും എത്തിച്ചേർന്നു. ഹിന്ദി ഗജിനി പതിപ്പിൽ ഇദ്ദേഹം അഭിനയിച്ചിരുന്നു.

ചിത്രങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=റിയാസ്_ഖാൻ&oldid=1954346" എന്ന താളിൽനിന്നു ശേഖരിച്ചത്