ലേലം (ചലച്ചിത്രം)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ലേലം | |
|---|---|
വി.സി.ഡി. പുറംചട്ട |
|
| സംവിധാനം | ജോഷി |
| നിർമ്മാണം | ജി.പി. വിജയകുമാർ |
| രചന | രൺജി പണിക്കർ |
| അഭിനേതാക്കൾ | സുരേഷ് ഗോപി എം.ജി. സോമൻ എൻ.എഫ്. വർഗ്ഗീസ് നന്ദിനി |
| സംഗീതം | ഔസേപ്പച്ചൻ |
| ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
| ഛായാഗ്രഹണം | സഞ്ജീവ് ശങ്കർ |
| ചിത്രസംയോജനം | കെ. ശങ്കുണ്ണി |
| സ്റ്റുഡിയോ | സെവൻ ആർട്സ് ഫിലിംസ് |
| വിതരണം | സെവൻ ആർട്സ് ഇന്റർനാഷണൽ ലിമിറ്റഡ് |
| റിലീസിങ് തീയതി | 1997 |
| സമയദൈർഘ്യം | 180 മിനിറ്റ് |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
ജോഷിയുടെ സംവിധാനത്തിൽ സുരേഷ് ഗോപി, എം.ജി. സോമൻ, എൻ.എഫ്. വർഗ്ഗീസ്, നന്ദിനി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1997-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് ലേലം. സെവൻ ആർട്സ് ഫിലിംസിന്റെ ബാനറിൽ ജി.പി. വിജയകുമാർ നിർമ്മാണം ചെയ്ത ഈ ചിത്രം സെവൻ ആർട്സ് ഇന്റർനാഷണൽ ലിമിറ്റഡ് ആണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് രൺജി പണിക്കർ ആണ്.
ഉള്ളടക്കം |
അഭിനേതാക്കൾ[തിരുത്തുക]
| അഭിനേതാവ് | കഥാപാത്രം |
|---|---|
| സുരേഷ് ഗോപി | ആനക്കാട്ടിൽ ചാക്കോച്ചി ജേക്കബ് സ്റ്റീഫൻ |
| എം.ജി. സോമൻ | ആനക്കാട്ടിൽ ഈപ്പച്ചൻ |
| സിദ്ദിഖ് | ഹുസൈൻ |
| സ്ഫടികം ജോർജ്ജ് | കടയാടി ബേബി |
| എൻ.എഫ്. വർഗ്ഗീസ് | കടയാടി വർഗ്ഗീസ് |
| മണിയൻപിള്ള രാജു | ഉമ്മൻ |
| വിജയകുമാർ | സണ്ണി ചെറിയാൻ കരിമ്പനാൽ |
| കൊല്ലം തുളസി | പാപ്പി |
| സത്താർ | കുന്നേൽ ഔതകുട്ടി |
| ജഗന്നാഥ വർമ്മ | ബിഷപ്പ് |
| സാദിഖ് | ചാണ്ടി |
| അസീസ് | കുന്നേൽ മാത്തച്ചൻ |
| വിനു ചക്രവർത്തി | ആണ്ടിപ്പട്ടി വീരപാണ്ടി തേവർ |
| ടി.പി. മാധവൻ | സി.കെ. ബാലകൃഷ്ണൻ |
| കൊച്ചിൻ ഹനീഫ | ജയസിംഹം |
| ഷമ്മി തിലകൻ | പോലീസ് ഓഫീസർ |
| കുഞ്ചൻ | കൈമൾ |
| ഏലിയാസ് ബാബു | ജോൺ തോട്ടത്തിൽ |
| അലിയാർ | കെ.പി.പ്രഹ്ലാദൻ |
| മോഹൻ ജോസ് | കീരി വാസവൻ |
| നാരായണൻ കുട്ടി | സദാശിവൻ |
| സുബൈർ | കടയാടി തമ്പി |
| നന്ദിനി | എസ്. ഗൌരി പാർവ്വതി |
| ശ്രീജ | അമ്മിണി |
| കവിയൂർ രേണുക | കൊച്ചു ത്രേസ്യ |
| രഹന | കുഞ്ഞുമോൾ |
| ആറന്മുള പൊന്നമ്മ | രേവതി തിരുന്നാൾ തമ്പുരാട്ടി |
| ഗോമതി മഹാദേവൻ | ജാനമ്മ മോനിച്ചൻ |
സംഗീതം[തിരുത്തുക]
ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ഔസേപ്പച്ചൻ ആണ്. പശ്ചാത്തലസംഗീതം എസ്.പി. വെങ്കിടേഷ് ഒരുക്കിയിരിക്കുന്നു.. ഗാനങ്ങൾ ജോണി സാഗരിഗ വിപണനം ചെയ്തിരിക്കുന്നു.
- ഗാനങ്ങൾ
- ഉരുകിയുരുകി എരിയുമീ – കെ.ജെ. യേശുദാസ്
- കുങ്കുമമോ നിലാപ്പുഴയിൽ – ബിജു നാരായണൻ, കെ.എസ്. ചിത്ര
- കുറുമാലി കുന്നിന് – എം.ജി. ശ്രീകുമാർ , സുജാത മോഹൻ
- കുങ്കുമമോ നിലാപ്പുഴയിൽ – ഉണ്ണികൃഷ്ണൻ, കെ.എസ്. ചിത്ര
അണിയറ പ്രവർത്തകർ[തിരുത്തുക]
| അണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
|---|---|
| ഛായാഗ്രഹണം | സഞ്ജീവ് ശങ്കർ |
| ചിത്രസംയോജനം | കെ. ശങ്കുണ്ണി |
| കല | ബാബു പ്രമദ |
| ചമയം | പി.എൻ. മണി, തോമസ് |
| വസ്ത്രാലങ്കാരം | പളനി, മുരളി |
| സംഘട്ടനം | എ.ആർ. പാഷ |
| പരസ്യകല | ഗായത്രി |
| ലാബ് | ജെമിനി കളർ ലാബ് |
| നിശ്ചല ഛായാഗ്രഹണം | രാജേഷ് |
| എഫക്റ്റ്സ് | സേതു |
| ഡി.ടി.എസ്. മിക്സിങ്ങ് | ലക്ഷ്മി നാരായണൻ |
| വാർത്താപ്രചരണം | വാഴൂർ ജോസ് |
| നിർമ്മാണ നിയന്ത്രണം | കെ. മോഹനൻ |
| നിർമ്മാണ നിർവ്വഹണം | സേതു അടൂർ |
| വാതിൽപുറചിത്രീകരണം | ജൂബിലി സിനി യൂണിറ്റ് |
| ചീഫ് അസോസിയേറ്റ് എഡിറ്റർ | പി.സി. മോഹനൻ |
| അസോസിയേറ്റ് ഡയറക്ടർ | രാജൻ ശങ്കരാടി |
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
വിക്കിചൊല്ലുകളിലെ ലേലം (ചലച്ചിത്രം) എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്:
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ലേലം
- ലേലം – മലയാളസംഗീതം.ഇൻഫോ