പി. ഉണ്ണികൃഷ്ണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പി. ഉണ്ണികൃഷ്ണൻ
P Unnikrishnan 1.JPG
ജനനം (1966-07-09) 9 ജൂലൈ 1966 (48 വയസ്സ്)
പാലക്കാട്, കേരളം
തൊഴിൽ പിന്നണി ഗായകൻ, കർണാടക സംഗീതം
സജീവം 1992 – present
വെബ്ബ്‌സൈറ്റ്
http://www.unnikrishnan.com/

കർണാടക സംഗീതജ്ഞൻ, ചലച്ചിത്ര പിന്നണി ഗായകൻ എന്നീ നിലകളിൽ പ്രശസ്തനാണ് പി. ഉണ്ണികൃഷ്ണൻ. കാതലൻ എന്ന തമിഴ് ചലച്ചിത്രത്തിൽ പാടിയ ആദ്യ ഗാനത്തിന് ദേശീയ അവാർഡ് നേടിയിട്ടുണ്ട്.

ജീവിതരേഖ[തിരുത്തുക]

പാലക്കാട് ജില്ലയിൽ കെ.രാധാകൃഷ്ണന്റേയും ഡോ:ഹരിണി രാധാകൃഷ്ണന്റേയും മകനായ ഉണ്ണികൃഷ്ണൻ 1966 ജൂലൈ ഒമ്പതിനാണ് ജനിച്ചത്.

സംഗീതം[തിരുത്തുക]

പുരസ്കാരങ്ങളും ബഹുമതികളും[തിരുത്തുക]

അവലംബം[തിരുത്തുക]

Commons:Category
വിക്കിമീഡിയ കോമൺസിലെ P. Unni Krishnan എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
"http://ml.wikipedia.org/w/index.php?title=പി._ഉണ്ണികൃഷ്ണൻ&oldid=1823257" എന്ന താളിൽനിന്നു ശേഖരിച്ചത്