പറന്നു പറന്നു പറന്ന്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പറന്ന് പറന്ന് പറന്ന് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| പറന്നു പറന്നു പറന്ന് | |
|---|---|
പോസ്റ്റർ |
|
| സംവിധാനം | പി. പത്മരാജൻ |
| നിർമ്മാണം | പ്രേം പ്രകാശ് |
| രചന | പി. പത്മരാജൻ |
| അഭിനേതാക്കൾ | |
| സംഗീതം | ജോൺസൺ |
| ഗാനരചന | ഒ.എൻ.വി. കുറുപ്പ് |
| ഛായാഗ്രഹണം | അശോക് കുമാർ |
| ചിത്രസംയോജനം | ബി. ലെനിൻ |
| സ്റ്റുഡിയോ | പ്രേക്ഷക |
| വിതരണം | സെഞ്ച്വറി |
| റിലീസിങ് തീയതി | 1984 |
| സമയദൈർഘ്യം | 154 മിനിറ്റ് |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
പി. പത്മരാജൻ രചനയും സംവിധാനവും നിർവ്വഹിച്ച് 1984-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് പറന്നു പറന്നു പറന്ന്. റഹ്‌മാൻ, രോഹിണി, നെടുമുടി വേണു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
അഭിനേതാക്കൾ[തിരുത്തുക]
- റഹ്‌മാൻ – എമിൽ
- രോഹിണി – മിനി
- നെടുമുടി വേണു – വക്കച്ചൻ
- സുകുമാരി – എലിസബത്ത്
- ജോസ് പ്രകാശ് – ശ്രീകണ്ഠൻ നായർ
- കെ.ആർ. വിജയ – സൂസൻ
- ലിസി – സുധ
- ജഗതി ശ്രീകുമാർ
- അഞ്ജു
- കുഞ്ചൻ – ദാമു
- കൊതുക് നാണപ്പൻ – മേനോൻ
- അസീസ് – അനന്തൻ
സംഗീതം[തിരുത്തുക]
ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് ഒ.എൻ.വി. കുറുപ്പ്, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ജോൺസൺ. ഗാനങ്ങൾ രഞ്ജിനി വിപണനം ചെയ്തിരിക്കുന്നു.
| ഗാനങ്ങൾ | ||||||||||
|---|---|---|---|---|---|---|---|---|---|---|
| # | ഗാനം | ഗായകർ | ദൈർഘ്യം | |||||||
| 1. | "കരിമിഴി കുരുവികൾ" | കെ.ജെ. യേശുദാസ്, എസ്. ജാനകി | 4:21 | |||||||
| 2. | "താളമായി വരൂ" | എസ്. ജാനകി, കോറസ് | 4:51 | |||||||
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് പറന്നു പറന്നു പറന്ന്
- പറന്നു പറന്നു പറന്ന് – മലയാളസംഗീതം.ഇൻഫോ
|
||||||||||||||