ഉള്ളടക്കത്തിലേക്ക് പോവുക

പറന്നു പറന്നു പറന്ന്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Parannu Parannu Parannu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പറന്നു പറന്നു പറന്ന്
പോസ്റ്റർ
സംവിധാനംപി. പത്മരാജൻ
കഥപി. പത്മരാജൻ
നിർമ്മാണംപ്രേം പ്രകാശ്
അഭിനേതാക്കൾ
ഛായാഗ്രഹണംഅശോക് കുമാർ
ചിത്രസംയോജനംബി. ലെനിൻ
സംഗീതംജോൺസൺ
നിർമ്മാണ
കമ്പനി
പ്രേക്ഷക
വിതരണംസെഞ്ച്വറി
റിലീസ് തീയതി
1984
ദൈർഘ്യം
154 മിനിറ്റ്
രാജ്യംഇന്ത്യ
ഭാഷമലയാളം

പി. പത്മരാജൻ രചനയും സംവിധാനവും നിർവ്വഹിച്ച് 1984-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് പറന്നു പറന്നു പറന്ന്. റഹ്‌മാൻ, രോഹിണി, നെടുമുടി വേണു എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

അഭിനേതാക്കൾ

[തിരുത്തുക]

സംഗീതം

[തിരുത്തുക]

All lyrics are written by ഒ.എൻ.വി. കുറുപ്പ്; all music is composed by ജോൺസൺ.

ഗാനങ്ങൾ
No.TitleഗായകർLength
1."കരിമിഴി കുരുവികൾ"കെ.ജെ. യേശുദാസ്, എസ്. ജാനകി4:21
2."താളമായി വരൂ"എസ്. ജാനകി, കോറസ്4:51

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

ചിത്രം കാണുവാൻ

[തിരുത്തുക]

പറന്നു പറന്നു പറന്ന് (1984)

"https://ml.wikipedia.org/w/index.php?title=പറന്നു_പറന്നു_പറന്ന്&oldid=4580570" എന്ന താളിൽനിന്ന് ശേഖരിച്ചത്