അപരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അപരൻ

പോസ്റ്റർ
സംവിധാനം പി. പത്മരാജൻ
നിർമ്മാണം ഹരി പോത്തൻ
കഥ പി. പത്മരാജൻ
എം.കെ. ചന്ദ്രശേഖരൻ
തിരക്കഥ പി. പത്മരാജൻ
അഭിനേതാക്കൾ ജയറാം
ശോഭന
സംഗീതം ജോൺസൺ
ഛായാഗ്രഹണം വേണു
ചിത്രസംയോജനം ബി. ലെനിൻ
സ്റ്റുഡിയോ സുപ്രിയ ഇന്റർനാഷണൽ
റിലീസിങ് തീയതി 1988
സമയദൈർഘ്യം 115 മിനിറ്റ്
രാജ്യം ഇന്ത്യ
ഭാഷ മലയാളം

പി. പത്മരാജൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഒരു മലയാളചലച്ചിത്രമാണ് അപരൻ. 1988-ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. ജയറാം നായകനായി അഭിനയിച്ച ആദ്യ ചിത്രമാണിത്. തെറ്റിദ്ധാരണ മൂലം നിഷകളങ്കനായ ഒരു യുവാവിന് വന്നുഭവിക്കുന്ന പ്രശ്നങ്ങളാണ് കഥാതന്തു. അപരൻ എന്ന പേരിൽ തന്നെ പി പത്മരാജൻ എഴുതിയ ചെറുകഥയുടെ ചലച്ചിത്ര ആവിഷ്കാരമാണിത്. 1989-ലെ മികച്ച സംവിധായകനുള്ള ഫിലിംഫെയർ അവാർഡ് പത്മരാജനു നേടിക്കൊടുത്ത ഈ ചിത്രം വാണിജ്യപരമായും ഒരു വിജയം ആയിരുന്നു. ജോൺസൺ ആണ് ഗാനങ്ങളില്ലാത്ത ഈ ചിത്രത്തിന് പശ്ചാത്തലസംഗീതം പകർന്നിരിക്കുന്നത്.

അഭിനേതാക്കൾ[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=അപരൻ&oldid=1711931" എന്ന താളിൽനിന്നു ശേഖരിച്ചത്