രതിനിർവേദം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| രതിനിർവേദം | |
|---|---|
![]() |
|
| സംവിധാനം | ഭരതൻ |
| നിർമ്മാണം | ഹാരി പോത്തൻ |
| രചന | പി. പത്മരാജൻ |
| ആസ്പദമാക്കിയത് | രതിനിർവ്വേദം – പി. പത്മരാജൻ]] |
| അഭിനേതാക്കൾ | ജയഭാരതി കൃഷ്ണചന്ദ്രൻ എം.ജി. സോമൻ അടൂർ ഭാസി ബഹദൂർ മാസ്റ്റർ മനോഹർ കവിയൂർ പൊന്നമ്മ കെ.പി.എ.സി. ലളിത മീര ടി.ആർ. ഓമന |
| സംഗീതം | ദേവരാജൻ[1] |
| ഛായാഗ്രഹണം | രാമചന്ദ്രബാബു |
| ചിത്രസംയോജനം | കെ. നാരായണൻ |
| വിതരണം | സുപ്രിയ |
| റിലീസിങ് തീയതി | 1978 |
| സമയദൈർഘ്യം | 124 മിനിറ്റ് |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
1978 - ൽ ഭരതന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് രതിനിർവേദം പത്മരാജനാണ് ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. പത്മരാജന്റെ തന്നെ രതിനിർവ്വേദം എന്ന നോവലിന്റെ ചലച്ചിത്രാവിഷ്ക്കാരമാണ് ഈ ചിത്രം. ജയഭാരതി കൃഷ്ണചന്ദ്രൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. നെല്ലിയാമ്പതിയിലായിരുന്നു പ്രധാനമായും ചിത്രീകരണം പൂർത്തിയാക്കിയത്.
അവലംബം [തിരുത്തുക]
- ↑ "Show evokes the everlasting appeal of Devarajan’s songs". The Hindu. ശേഖരിച്ചത് 2008-9-28.
