ഒരു അഭിഭാഷകന്റെ കേസ് ഡയറി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒരു അഭിഭാഷകന്റെ കേസ് ഡയറി
വി.സി.ഡി. പുറംചട്ട
സംവിധാനംകെ. മധു
നിർമ്മാണംഎം. അലി
രചനഎസ്.എൻ. സ്വാമി
അഭിനേതാക്കൾമമ്മൂട്ടി
ജഗതി ശ്രീകുമാർ
വിജയരാഘവൻ
നരേന്ദ്രപ്രസാദ്
ഹീര
മാതു
കാവേരി
സംഗീതംരവീന്ദ്രൻ
ഗാനരചനഷിബു ചക്രവർത്തി
ഛായാഗ്രഹണംറഷീദ് മൂപ്പൻ
സ്റ്റുഡിയോമാക് പ്രൊഡക്ഷൻസ്
റിലീസിങ് തീയതി1995 ഏപ്രിൽ 13
രാജ്യംഇന്ത്യ
ഭാഷമലയാളം

കെ. മധുവിന്റെ സംവിധാനത്തിൽ മമ്മൂട്ടി, ജഗതി ശ്രീകുമാർ, വിജയരാഘവൻ, നരേന്ദ്രപ്രസാദ്, ഹീര, കാവേരി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1995-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഒരു അഭിഭാഷകന്റെ കേസ് ഡയറി. മാക് പ്രൊഡക്ഷൻസിന്റെ ബാനറിൽ എം. അലി ആണ് ഈ ചിത്രം നിർമ്മിച്ചത്. എസ്.എൻ. സ്വാമി ആണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.

അഭിനേതാക്കൾ[തിരുത്തുക]

അഭിനേതാവ് കഥാപാത്രം
മമ്മൂട്ടി അനിയൻ കുരുവിള
ജഗതി ശ്രീകുമാർ മാണി കുരുവിള
വിജയരാഘവൻ ബാലൻ
മണിയൻപിള്ള രാജു ഉണ്ണി തമ്പുരാൻ
ഒടുവിൽ ഉണ്ണികൃഷ്ണൻ അഡ്വ. രാമവർമ്മ തമ്പുരാൻ
നരേന്ദ്രപ്രസാദ് ജഗദീഷ് ടി. നമ്പ്യാർ
രാജൻ പി. ദേവ് സുഗുണപാൽ
നാരായണൻ നായർ
മാള അരവിന്ദൻ കുട്ടൻ
വി.കെ. ശ്രീരാമൻ രാജൻ
അഗസ്റ്റിൻ ബാഹുലേയൻ
സാദിഖ് വിത്സൻ
മധുപാൽ റെജി
കൃഷ്ണൻ
ഹീര ഇന്ദു
കാവേരി സീത
ബിന്ദു പണിക്കർ സിന്ധു
മാതു ശാലിനി
അടൂർ ഭവാനി ദീനാമ്മ
തൃശ്ശൂർ എൽ‌സി
കോഴിക്കോട് ശാന്തകുമാരി

സംഗീതം[തിരുത്തുക]

ഷിബു ചക്രവർത്തി എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് രവീന്ദ്രൻ ആണ്. പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് രാജാമണി. ഗാനങ്ങൾ ജോണിസാഗരിഗ വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
  1. സംഗമം എപ്പോൾ – എം.ജി. ശ്രീകുമാർ, സ്വർണ്ണലത
  2. കണിക്കൊന്നകൾ – സുജാത മോഹൻ
  3. മഴ പെയ്തു മാനം തെളിഞ്ഞനേരം – കെ.ജെ. യേശുദാസ്

അണിയറ പ്രവർത്തകർ[തിരുത്തുക]

അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം റഷീദ് മൂപ്പൻ
കല ശ്രീനി
ചമയം മോഹൻ
വസ്ത്രാലങ്കാരം വി. വജ്രമണി
നൃത്തം ആർ. ശെൽ‌വി
സംഘട്ടനം പഴനിരാജ്
ലാബ് പ്രസാദ് കളർ ലാബ്
എഫക്റ്റ്സ് മുരുകേഷ്
വാർത്താപ്രചരണം എബ്രഹാം ലിങ്കൻ, വാഴൂർ ജോസ്
നിർമ്മാണ നിയന്ത്രണം പീറ്റർ ഞാറയ്ക്കൽ
നിർമ്മാണ നിർവ്വഹണം രാജു ഞാറയ്ക്കൽ, ക്ലിന്റൺ പെരേര
വാതിൽ‌പുറചിത്രീകരണം ശ്രീവിശാഖ് ഔട്ട്ഡോർ യൂണിറ്റ്
എക്സിക്യുട്ടീവ് പ്രൊഡ്യൂസർ വി. കുഞ്ഞിമുഹമ്മദ്
അസിസ്റ്റന്റ് ഡയറൿടർ രാജൻ ശങ്കരാടി

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]