ശിക്കാരി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ശിക്കാരി | |
|---|---|
| സംവിധാനം | അഭയ് സിൻഹ |
| നിർമ്മാണം | കെ മഞ്‌ജു |
| അഭിനേതാക്കൾ | |
| റിലീസിങ് തീയതി | 2012 മാർച്ച് 9 |
| രാജ്യം | |
| ഭാഷ | മലയാളം, കന്നഡ |
മമ്മൂട്ടിയെ നായകനാക്കി അഭയ് സിൻഹ സംവിധാനം ചെയ്യുന്ന കന്നഡ-മലയാളം ചലച്ചിത്രമാണ് ശിക്കാരി. അഭിലാഷ് എന്ന സോഫ്‌ട്‌വെയർ എൻജിനിയറായും അഭിലാഷിന്റെ യാത്രയിലൂടെ വെളിവാകുന്ന മറ്റൊരു കഥാപാത്രമായുമാണ് മമ്മൂട്ടി എത്തുന്നത്. പൂനം ബജ്‌വയാണ് ചിത്രത്തിലെ നായിക.