ശിക്കാരി
ഉപകരണങ്ങൾ
പ്രവൃത്തികൾ
സാർവത്രികം
അച്ചടിയ്ക്കുക/കയറ്റുമതി ചെയ്യുക
ഇതരപദ്ധതികളിൽ
ദൃശ്യരൂപം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Shikari എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| ശിക്കാരി | |
|---|---|
align=center | |
| സംവിധാനം | അഭയ് സിൻഹ |
| നിർമ്മാണം | കെ മഞ്‌ജു |
| അഭിനേതാക്കൾ | |
| സംഗീതം | വി. ഹരികൃഷ്ണ |
റിലീസ് തീയതി | 2012 മാർച്ച് 9 |
| രാജ്യം | |
| ഭാഷകൾ | മലയാളം, കന്നഡ |
മമ്മൂട്ടിയെ നായകനാക്കി അഭയ് സിൻഹ സംവിധാനം ചെയ്യുന്ന കന്നഡ-മലയാളം ചലച്ചിത്രമാണ് ശിക്കാരി. അഭിലാഷ് എന്ന സോഫ്‌ട്‌വെയർ എൻജിനിയറായും അഭിലാഷിന്റെ യാത്രയിലൂടെ വെളിവാകുന്ന മറ്റൊരു കഥാപാത്രമായുമാണ് മമ്മൂട്ടി എത്തുന്നത്. പൂനം ബജ്‌വയാണ് ചിത്രത്തിലെ നായിക.
"https://ml.wikipedia.org/w/index.php?title=ശിക്കാരി&oldid=2330998" എന്ന താളിൽനിന്ന് ശേഖരിച്ചത്