ഡാനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡാനി (2001)

Film poster
സംവിധാനം ടി.വി. ചന്ദ്രൻ
നിർമ്മാണം ടി.വി. ചന്ദ്രൻ
രചന ടി.വി. ചന്ദ്രൻ
അഭിനേതാക്കൾ മമ്മൂട്ടി,
മല്ലിക സാരാഭായ്,
വാണി വിശ്വനാഥ്,
സിദ്ദിഖ്,
വിജയരാഘവൻ,
Ratheesh,
ആർ. നരേന്ദ്രപ്രസാദ്
സംഗീതം ജോൺസൺ
ഛായാഗ്രഹണം കെ. ജി.ജയൻ
ചിത്രസംയോജനം വേണുഗോപാൽ
സ്റ്റുഡിയോ Film Commune
റിലീസിങ് തീയതി
  • ഡിസംബർ 2001 (2001-12)
സമയദൈർഘ്യം 120 മിനിറ്റ്
രാജ്യം  ഇന്ത്യ
ഭാഷ മലയാളം

പ്രശസ്ത മലയാളം സം‌വിധായകൻ ടി.വി. ചന്ദ്രന്റെ സം‌വിധാനത്തിൽ 2001-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഡാനി. മമ്മൂട്ടി ആണ് നായക കഥാപാത്രത്തെ അവതരിപ്പിച്ചത്.പ്രശസ്ത് നർത്തകി മല്ലിക സാരാഭായ്,സിദ്ദിഖ്,വാണി വിശ്വനാഥ് എന്നിവരാണു മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

പുരസ്കാരങ്ങൾ[തിരുത്തുക]

ദേശീയ ചലച്ചിത്ര പുരസ്കാരം[1]
  • മികച്ച മലയാള ചലച്ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം - ഡാനി
കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം[2]

അവലംബം[തിരുത്തുക]

  1. "49th National Film Awards". Ministry of Information & Broadcasting. July 26, 2002. ശേഖരിച്ചത് April 26, 2011. 
  2. "Kerala State Film Awards - 2001". Chalachitra Academy. 2001. ശേഖരിച്ചത് April 26, 2011. 

പുറംകണ്ണികൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=ഡാനി&oldid=1784038" എന്ന താളിൽനിന്നു ശേഖരിച്ചത്