അനന്തരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അനന്തരം
സംവിധാനംഅടൂർ ഗോപാലകൃഷ്ണൻ
നിർമ്മാണംരവി
രചനഅടൂർ ഗോപാലകൃഷ്ണൻ
അഭിനേതാക്കൾമമ്മുട്ടി
അശോകൻ
ശോഭന
സംഗീതംഎം. ബി. ശ്രീനിവാസൻ
ഛായാഗ്രഹണംമങ്കട രവിവർമ്മ
ചിത്രസംയോജനംഎം. മണി
സ്റ്റുഡിയോജനറൽ പിക്ചേഴ്സ്
വിതരണംജനറൽ പിക്ചേഴ്സ് റിലീസ്
റിലീസിങ് തീയതി1987 ഒക്ടോബർ 1
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം125 മിനിറ്റ്

അടൂർ ഗോപാലകൃഷ്ണൻ രചനയും സംവിധാനവും നിർവ്വഹിച്ച് 1987-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ്‌ അനന്തരം. അശോകൻ, ശോഭന എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുക്കുന്ന ഈ ചലച്ചിത്രം ആത്മഗത രീതിയിലുള്ള കഥപറച്ചിൽ ഘടനയാണ് സ്വീകരിച്ചിരിക്കുന്നത്."[1] ചിത്രം ആ വർഷത്തെ ഏറ്റവും മികച്ച സംവിധായകനുള്ള ദേശീയ സംസ്ഥാന പുരസ്കാരങ്ങളും ഏറ്റവും മികച്ച ശബ്ദലേഖനത്തിനുള്ള ദേശീയപുരസ്ക്കാരവും നേടുകയുണ്ടായി.

അഭിനേതാക്കൾ[തിരുത്തുക]

സംഗീതം[തിരുത്തുക]

എം. ബി. ശ്രീനിവാസനാണ് ഗാനങ്ങളില്ലാത്ത ഈ ചിത്രത്തിന്റെ പശ്ചാത്തലസംഗീതം നിർവ്വഹിച്ചിരിക്കുന്നത്.

പുരസ്കാരങ്ങൾ[തിരുത്തുക]

1987 FIPRESCI Prize (Karlovy Vary)

1987 ദേശീയ ചലച്ചിത്രപുരസ്കാരം (ഇന്ത്യ)

1987 കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം

References[തിരുത്തുക]

  1. Gowri Ramnarayan. "A constant process of discovery". Frontline. Archived from the original on 2010-02-10. {{cite web}}: Italic or bold markup not allowed in: |publisher= (help)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അനന്തരം&oldid=3955904" എന്ന താളിൽനിന്ന് ശേഖരിച്ചത്